x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​യാ​ളി യുവാവ് അ​യ​ർ​ല​ൻ​ഡി​ൽ അ​ന്ത​രി​ച്ചു

ജ​യ്സ​ൺ കി​ഴ​ക്ക​യി​ൽ
Published: September 26, 2026 10:52 AM IST | Updated: September 26, 2026 10:52 AM IST

ജി​റ്റോ ആ​ന്‍റ​ണി

ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ലെ വാ​ട്ട​ർ​ഫോ​ർ​ഡി​ൽ പ​ത്ത​നം​തി​ട്ട റാ​ന്നി സ്വ​ദേ​ശി ക​ള​പ്പു​ര​യ്ക്ക​ൽ ജി​റ്റോ ആ​ന്‍റ​ണി (40) അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്.

അ​സു​ഖ​ബാ​ധി​ത​നാ​യി വാ​ട്ട​ർ​ഫോ​ർ​ഡ് യൂ​ണി​വേ​ഴ്സി​റ്റി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ആ​യി​രു​ന്നു. ഭാ​ര്യ ജോ​ഷീ​ല (നഴ്സ് വാ​ട്ട​ർ​ഫോ​ർ​ഡ്).

Tags : Ireland Obit JittoAntony

Recent News

Corehub Up