വിയന്ന: ഓസ്ട്രിയന്‍ ക്നാനായ കത്തോലിക്ക സമൂഹത്തിന് (എകെസിസി) ജോബി മാറമംഗലം പ്രസിഡന്റായി പുതുനേതൃത്വം നിലവില്‍ വന്നു. 2026-28 വര്‍ഷത്തേക്കുള്ള പുതിയ മദർ മേരി കമ്മിറ്റി അംഗങ്ങള്‍ സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. ജിജോ ഇലവുംവങ്കച്ചാലില് ചൊല്ലിക്കൊടുത്ത സത്യപ്രതിജ്ഞ ഏറ്റുചൊല്ലി പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു.
നിമ്മി കൊച്ചുപറമ്പില്‍ (വൈസ് പ്രസിഡന്റ്), ജൂഡി ചെറുപുഷ്പാലയം (ജനറല്‍ സെക്രട്ടറി), ജിനി തറമംഗലം (ജോയിന്റ് സെക്രട്ടറി), ഫിജി ഇലവുങ്കല്‍ (ട്രഷറര്‍), ജയിംസ് മാക്കീല്‍ (ജോയിന്റ് ട്രഷറര്‍) എന്നിവരുംമിഷ മാക്കീല്‍ (പിആര്‍ഒ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍), ഫെബിന ഇലവുങ്കല്‍, സാന്റോ മാരമംഗലം, ജോനാ തറമംഗലം എന്നിവര്‍ സ്പോര്‍ട്സ് ക്ലബ് സെക്രട്ടറിമാരായും ജിന്സണ് പെരൂനിലത്തില്‍, സ്റ്റീഫന്‍ പുത്തന്‍പുരയ്ക്കല്‍ എന്നിവര്‍ പ്രോഗ്രാം കോഓര്ഡിനേറ്റര്ഴ്സായും എബി കൊച്ചുപറമ്പില്‍, റോസ് മേരി വിളങ്ങാട്ടുശേരിയില്, അനില പുത്തന്‍പുരയ്ക്കല്‍, പ്രിയങ്ക കണ്ണമ്പാടം എന്നിവര്‍ കമ്മിറ്റി അംഗങ്ങളായും ചുമതലയേറ്റു.
ടോമിപീടികപറമ്പില്, അലക്സ് വിളങ്ങാട്ടുശേരിയില്, തോമസ് മുളയ്ക്കല്‍, ആന്റണി മാധവപള്ളിയില് എന്നിവര്‍ ടൂര്‍ കോഡിനേറ്റര്‍മാരായും, നൈസി കണ്ണമ്പാടം വിമന്‍സ് ഫോറം പ്രതിനിധിയായും, ഡെയ്സി മാധവപള്ളി, മോളി മുളക്കല്‍, അന്നമ്മ അരീച്ചിറകാലായില്‍ എന്നിവരും തെരഞ്ഞെക്കപ്പെട്ടു.
അല്‍മീ വിളങ്ങാട്ടുശ്ശേരിയില്‍, ജസബല്‍ പെരൂനിലത്തില്‍, അലന് അരിച്ചിറക്കാലായില്‍ എന്നിവര്‍ യുവജന കമ്മിറ്റിയുടെ പ്രതിനിധികാളയും, ചാക്കോച്ചന് വട്ടനിരപ്പില്‍, മാത്യു പടിഞ്ഞാറക്കാലയില്, സണ്ണി അരിച്ചിറക്കാലായില്‍, ജോജന്‍ തറമംഗലത്തില്‍ എന്നിവര്‍ എക്സിക്യൂട്ടീവ് മെമ്പേഴ്സായും തെരഞ്ഞെടുക്കപ്പെട്ടു.