x
ad
Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജോ​സ​ഫൈ​ൻ ജോ​ർ​ജ് കാ​ന​ഡ​യി​ൽ അ​ന്ത​രി​ച്ചു

എൻആർഐ ഡെസ്ക്
Published: August 14, 2026 01:07 PM IST | Updated: August 14, 2026 01:07 PM IST

ജോ​സ​ഫൈ​ൻ ജോ​ർ​ജ്

ഒട്ടാവ: ക​ട്ട​പ്പ​ന വെ​ള്ള​യാം​കു​ടി കു​ള​ത്തു​ങ്ക​ൽ ജോ​സ​ഫൈ​ൻ ജോ​ർ​ജ് (72, റി​ട്ട. ഹെ​ഡ്മി​സ്ട്ര​സ്, സെ​ന്‍റ് ജെ​റോം​സ് എ​ൽ​പി​എ​സ് വെ​ള്ള​യാം​കു​ടി) കാ​ന​ഡ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം ശനിയാഴ്ച കാ​ന​ഡ​യി​ൽ.

പ​രേ​ത മേ​രി​കു​ളം പ​ട​വി​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കെ.​എം. ജോ​സ​ഫ്. മ​ക്ക​ൾ: നെ​വി​ൻ കെ. ​ജോ​സ്, മ​രി​യ ജോ​ബി​ൻ.

മ​രു​മ​ക്ക​ൾ: സി​മി കു​രി​ശും​മൂ​ട്ടി​ൽ (മാ​ട്ടു​ക്ക​ട്ട), ജോ​ബി​ൻ ച​ര​ളേ​ൽ (മു​ണ്ട​ക്ക​യം).

Tags : canada obitnews funeral

Recent News

Corehub Up