x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​ഷ​പ് റോ​ബ​ർ​ട്ട് പ്രൈ​സ് ഫാ​ർ​മേ​ഴ്‌​സ് ബ്രാ​ഞ്ച് സെ​ന്‍റ് ആ​ൻ​ഡ്രൂ​സ് പ​ള്ളി​യി​ൽ ഓ​ശാ​ന ഞാ​യ​ർ ശു​ശ്രൂ​ഷ നി​ർ​വ​ഹി​ച്ചു

പി.പി. ചെ​റി​യാ​ൻ
Published: April 2, 2026 04:50 PM IST | Updated: April 2, 2026 04:50 PM IST

ഫാ​ർ​മേ​ഴ്‌​സ് ബ്രാ​ഞ്ച് (​ഡാ​ള​സ്): എ​പ്പി​സ്കോ​പ്പ​ൽ ഡ​യ​സീ​സ്‌ ഓ​ഫ് ഡാ​ള​സി​ന്‍റെ എ​ട്ടാ​മ​ത് ബി​ഷ​പ്പാ​യി ചു​മ​ത​ല​യേ​റ്റ ബി​ഷ​പ് റോ​ബ​ർ​ട്ട് പ്രൈ​സ് ഓ​ശാ​ന ഞാ​യ​റാ​ഴ്ച ന​ട​ന്ന ശു​ശ്രൂ​ഷ​ക​ൾ​ക്ക് ബി​ഷ​പ്പ് നേ​തൃ​ത്വം ന​ൽ​കി.

ക​ഴി​ഞ്ഞ വാ​ര​ത്തി​ൽ ഫാ​ർ​മേ​ഴ്‌​സ് ബ്രാ​ഞ്ച് സെന്‍റ് ആ​ൻ​ഡ്രൂ​സ് എ​പ്പി​സ്കോ​പ്പ​ൽ പ​ള്ളി​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ ബി​ഷ​പ് മാ​ർ​ച്ച് 25ന് ​ന​ട​ന്ന സൗ​ഖ്യ ശു​ശ്രൂ​ഷ​യി​ലും പ​ങ്കെ​ടു​ത്തു.

 

K-Rail Survey

ബി​ഷ​പ്പിന്‍റെ ആ​ദ്യ സ​ന്ദ​ർ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഫാ​ർ​മേ​ഴ്‌​സ് ബ്രാ​ഞ്ച് മേ​യ​ർ ടെ​റി ലി​ൻ അ​ദ്ദേ​ഹ​ത്തെ ആ​ദ​രി​ക്കു​ക​യും സ​ഭ​യും സ​മൂ​ഹ​വും ഒ​ത്തു​ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കേ​ണ്ട​തിന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ക​യും ചെ​യ്തു.​

പ​ള്ളി​യി​ലെ വി​വി​ധ വം​ശ​ങ്ങ​ളി​ലും പ്രാ​യ​ത്തി​ലു​മു​ള്ള ആ​ളു​ക​ളു​ടെ വൈ​വി​ധ്യ​ത്തെ​യും അഭ​യാ​ർഥി​ക​ൾ​ക്കാ​യി ന​ട​ത്തു​ന്ന ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും അ​ദ്ദേ​ഹം പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ച്ചു.

വി​കാ​രി റ​വ. റോ​യ് തോ​മ​സ്, വെ​സ്ട്രി അം​ഗ​ങ്ങ​ൾ എ​ന്നി​വ​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ബി​ഷ​പ് പ്ര​ശം​സി​ച്ചു.

 

K-Rail Survey

ആ​രാ​ധ​ന​യ്ക്ക് ശേ​ഷം ന​ട​ന്ന സ്നേ​ഹ​വി​രു​ന്നി​ലും തു​ട​ർ​ന്ന് ന​ട​ന്ന ഭ​ര​ണ​സ​മി​തി യോ​ഗ​ത്തി​ലും അ​ദ്ദേ​ഹം പ​ങ്കെ​ടു​ത്തു. 2026 ജ​നു​വ​രി 11നാ​ണ് റോ​ബ​ർ​ട്ട് പ്രൈ​സ് ഡാ​ള​സ് എ​പ്പി​സ്കോ​പ്പ​ൽ രൂ​പ​ത​യു​ടെ ബി​ഷ​പ്പാ​യി സ്ഥാ​ന​മേ​റ്റ​ത്.

K-Rail Survey

പ​ള്ളി​യു​ടെ ഭാ​വി പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചും വി​ക​സ​ന പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം മാ​നേ​ജിം​ഗ് ബോ​ർ​ഡ് അം​ഗ​ങ്ങ​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി.

Tags : palm sunday dallas lent usa

Recent News

Corehub Up