x
ad
Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൂ​ലി​ക​യു​ടെ രാ​ജ​ഹം​സ​ങ്ങ​ൾ​ക്ക് ആ​ദ​രം: ഫൊ​ക്കാ​ന​യു​ടെ പു​ര​സ്കാ​ര​പ്പൊ​ൻ​തൂ​വ​ൽ ചാ​ർ​ത്തി മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ

ശ്രീകുമാർ ഉണ്ണിത്താൻ
Published: August 15, 2026 05:53 AM IST | Updated: August 15, 2026 05:53 AM IST

ന്യൂ​യോ​ർ​ക്ക്: ഫൊ​ക്കാ​ന​യു​ടെ പു​ര​സ്കാ​ര​പ്പൊ​ൻ​തൂ​വ​ൽ ചാ​ർ​ത്തി മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ പെ​ൻ​സി​ൽ​വാ​നി​യ​യി​ലെ ക​ല​ഹാ​രി റി​സോ​ർ​ട്ടി​ൽ ന​ട​ന്ന ഫൊ​ക്കാ​ന അ​ന്ത​ർ​ദേ​ശീ​യ ക​ൺ​വ​ൻ​ഷ​നി​ൽ മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ച്ച് ശ്ര​ദ്ധേ​യ​മാ​യ ച​ട​ങ്ങ്. പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ ജീ​വി​ത​വും വാ​ർ​ത്ത​ക​ളും ലോ​ക​ത്തി​ന് മു​ന്നി​ലെ​ത്തി​ക്കു​ന്ന​തി​ൽ ദീ​ർ​ഘ​കാ​ല​മാ​യി സ്തു​ത്യ​ർ​ഹ​മാ​യ സേ​വ​നം ന​ട​ത്തി​യ മ​ധു കൊ​ട്ടാ​ര​ക്ക​ര, ജോ​സ് കാ​ടാ​പ്പു​റം, സു​നി​ൽ ട്രൈ​സ്റ്റാ​ർ, ജോ​ർ​ജ് ജോ​സ​ഫ്, ഏ​ഷ്യാ​നെ​റ്റ് ന്യൂ​സ് യു.​എ​സ്. പ്ര​തി​നി​ധി കൃ​ഷ്ണ​കി​ഷോ​ർ , ഷി​ജോ പൗ​ലോ​സ് എ​ന്നി​വ​രെ​യാ​ണ് ഫൊ​ക്കാ​ന ആ​ദ​രി​ച്ച​ത്.

​മ​ല​യാ​ള സി​നി​മ​യി​ലെ അ​തു​ല്യ പ്ര​തി​ഭ അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​നി​ൽ നി​ന്ന് നാ​ലു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ പു​ര​സ്കാ​ര​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി. പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​നാ​യ കൃ​ഷ്ണ​കി​ഷോ​റി​ന് ച​ട​ങ്ങി​ൽ നേ​രി​ട്ട് പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ച്ചി​ല്ല. അ​ദ്ദേ​ഹ​ത്തി​നു​ള്ള ആ​ദ​ര​വും പു​ര​സ്കാ​ര​വും ച​ട​ങ്ങി​ൽ പ്ര​ഖ്യാ​പി​ച്ചു. ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​സ​ജി​മോ​ൻ ആ​ന്‍റ​ണി​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​നും ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.​

ജോർജ് ജോസഫ്: അ​ക്ഷ​ര​വ​ഴി​ക​ളി​ലെ അ​ര​നൂ​റ്റാ​ണ്ടി​ന്‍റെ ത​പ​സ്സ്‘​ഇ-​മ​ല​യാ​ളി’ ചീ​ഫ് എ​ഡി​റ്റ​ർ ജോ​ർ​ജ് ജോ​സ​ഫ് മാ​ധ്യ​മ​രം​ഗ​ത്ത് അ​ഞ്ച് പ​തി​റ്റാ​ണ്ടി​ലേ​റെ നീ​ണ്ട പ്ര​വ​ർ​ത്ത​ന പ​രി​ച​യ​മു​ള്ള മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​ണ്. അ​ച്ച​ടി മാ​ധ്യ​മ​ത്തി​ന്‍റെ കാ​ല​ഘ​ട്ടം മു​ത​ൽ ഡി​ജി​റ്റ​ൽ മാ​ധ്യ​മ​യു​ഗം വ​രെ​യു​ള്ള മാ​റ്റ​ങ്ങ​ൾ​ക്ക് സാ​ക്ഷി​യാ​യ അ​ദ്ദേ​ഹം പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ വാ​ർ​ത്ത​ക​ളും വി​ഷ​യ​ങ്ങ​ളും ലോ​ക​മ​ല​യാ​ളി സ​മൂ​ഹ​ത്തി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചു.

മ​ധു കൊ​ട്ടാ​ര​ക്ക​ര: ക​ട​ലു​ക​ൾ​ക്ക​പ്പു​റ​ത്തെ വാ​ർ​ത്താ​സേ​തു‘24 ന്യൂ​സ്’ യുഎ​സ്. പ്ര​തി​നി​ധി​യാ​യ മ​ധു കൊ​ട്ടാ​ര​ക്ക​ര അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്റെ വാ​ർ​ത്ത​ക​ളും ജീ​വി​താ​നു​ഭ​വ​ങ്ങ​ളും കേ​ര​ള​ത്തി​ലെ പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ൽ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു. അ​മേ​രി​ക്ക​ൻ പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്റെ​യും കേ​ര​ള​ത്തി​ലെ മു​ഖ്യ​ധാ​രാ മാ​ധ്യ​മ​ങ്ങ​ളു​ടെ​യും ഇ​ട​യി​ൽ ഒ​രു വാ​ർ​ത്താ​സേ​തു​വാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന​ത്തി​നു​ള്ള അം​ഗീ​കാ​ര​മാ​യി​രു​ന്നു പു​ര​സ്കാ​രം.​

ജോസ് കാ​ടാ​പ്പു​റം: പ്ര​വാ​സി ദൃ​ശ്യ​വാ​ർ​ത്ത​യു​ടെ ശ്ര​ദ്ധേ​യ സാ​ന്നി​ധ്യം​കൈ​ര​ളി ടി.​വി.​യു​ടെ യു.​എ​സ്. പ്ര​തി​നി​ധി​യാ​യ ജോ​സ് കാ​ടാ​പ്പു​റം പ്ര​വാ​സി മ​ല​യാ​ളി മാ​ധ്യ​മ​രം​ഗ​ത്ത് ദീ​ർ​ഘ​കാ​ല​മാ​യി സ​ജീ​വ​മാ​ണ്. ജ​ന​പ്രി​യ പ​രി​പാ​ടി​യാ​യ ‘അ​ക്ക​ര​ക്കാ​ഴ്ച​ക​ളി​ലൂ​ടെ ' അ​ദ്ദേ​ഹം വി​ശാ​ല​മാ​യ പ്രേ​ക്ഷ​ക​ശ്ര​ദ്ധ നേ​ടി​യി​ട്ടു​ണ്ട്.

അമേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ ജീ​വി​ത​വും അ​നു​ഭ​വ​ങ്ങ​ളും കേ​ര​ള​ത്തി​ലെ പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ൽ ജോ​സ് കാ​ടാ​പ്പു​റ​ത്തി​ന്റെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​നം ശ്ര​ദ്ധേ​യ​മാ​ണ്. പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്റെ വാ​ർ​ത്ത​ക​ളും സാം​സ്കാ​രി​ക ജീ​വി​ത​വും വി​വി​ധ വി​ഷ​യ​ങ്ങ​ളും ദൃ​ശ്യ​ഭാ​ഷ​യി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ൽ അ​ദ്ദേ​ഹം ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ പ​രി​ഗ​ണി​ച്ചാ​ണ് ഫൊ​ക്കാ​ന ആ​ദ​രി​ച്ച​ത്.

സു​നി​ൽ ട്രൈ​സ്റ്റാ​ർ: പ്ര​വാ​സി മാ​ധ്യ​മ​രം​ഗ​ത്തെ സ​ജീ​വ സാ​ന്നി​ധ്യം‘​പ്ര​വാ​സി ചാ​ന​ൽ’ മാ​നേ​ജി​ങ് എ​ഡി​റ്റ​റാ​യ സു​നി​ൽ ട്രൈ​സ്റ്റാ​ർ പ്ര​വാ​സി മ​ല​യാ​ളി മാ​ധ്യ​മ​രം​ഗ​ത്ത് ദീ​ർ​ഘ​കാ​ല​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​ണ്. അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പ്ര​വാ​സി സ​മൂ​ഹം നേ​രി​ടു​ന്ന വി​വി​ധ വി​ഷ​യ​ങ്ങ​ളും വാ​ർ​ത്ത​ക​ളി​ലൂ​ടെ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ൽ അ​ദ്ദേ​ഹം സ​ജീ​വ​മാ​ണ്.

പ്ര​വാ​സി​ക​ളു​ടെ ശ​ബ്ദം സ​മൂ​ഹ​ത്തി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ലും അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ​യും കൂ​ട്ടാ​യ്മ​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മാ​ധ്യ​മ​ശ്ര​ദ്ധ ന​ൽ​കു​ന്ന​തി​ലും സു​നി​ൽ ട്രൈ​സ്റ്റാ​റി​ന്റെ സേ​വ​നം ശ്ര​ദ്ധേ​യ​മാ​ണ്.​

കൃഷ്ണ​കി​ഷോ​ർ: ഏ​ഷ്യാ​നെ​റ്റ് ന്യൂ​സി​ന്റെ പ്ര​വാ​സി വാ​ർ​ത്താ​സാ​ന്നി​ധ്യം​ഏ​ഷ്യാ​നെ​റ്റ് ന്യൂ​സ് യു.​എ​സ്. പ്ര​തി​നി​ധി കൃ​ഷ്ണ​കി​ഷോ​റി​നെ​യും ഫൊ​ക്കാ​ന ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സ​മൂ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ർ​ത്ത​ക​ളും സം​ഭ​വ​വി​കാ​സ​ങ്ങ​ളും കേ​ര​ള​ത്തി​ലെ പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ൽ അ​ദ്ദേ​ഹം സ​ജീ​വ​മാ​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി വ​രു​ന്നു. പു​ര​സ്കാ​ര​രാ​ത്രി​യി​ൽ നേ​രി​ട്ട് പ​ങ്കെ​ടു​ക്കാ​ൻ കൃ​ഷ്ണ​കി​ഷോ​റി​ന് സാ​ധി​ച്ചി​ല്ലെ​ങ്കി​ലും, അ​ദ്ദേ​ഹ​ത്തെ പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​നാ​യി ച​ട​ങ്ങി​ൽ ഫൊ​ക്കാ​ന ആ​ദ​രി​ച്ചു. പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്റെ വാ​ർ​ത്ത​ക​ൾ കൃ​ത്യ​മാ​യും ഉ​ത്ത​ര​വാ​ദി​ത്ത​ത്തോ​ടെ​യും അ​വ​ത​രി​പ്പി​ക്കു​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കു​ള്ള ഫൊ​ക്കാ​ന​യു​ടെ അം​ഗീ​കാ​ര​ത്തി​ന്റെ ഭാ​ഗ​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​നു​ള്ള ആ​ദ​ര​വ്.​

ഷി​ജോ പൗ​ലോ​സ്: അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും ഏ​ഷ്യാ​നെ​റ്റ് ന്യൂ​സി​നി​ലൂ​ടെ​യും ശ്ര​ദ്ധേ​യ​നാ​യ വ്യ​ക്തി​യു​മാ​ണ് ഷി​ജോ പൗ​ലോ​സ് ..അ​മേ​രി​ക്ക​യി​ലെ മാ​ധ്യ​മ രം​ഗം, ഡി​ജി​റ്റ​ൽ മീ​ഡി​യ.​സ്ഥാ​ന​ങ്ങ​ൾ: ഏ​ഷ്യാ​നെ​റ്റ് ന്യൂ​സ് യു.​എ​സ്.​എ​യു​ടെ പ്രൊ​ഡ​ക്ഷ​ൻ കോ​ർ​ഡി​നേ​റ്റ​ർ, ട്വി​ലൈ​റ്റ് മീ​ഡി​യ​യു​ടെ ഉ​ട​മ, ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ ഭാ​ര​വാ​ഹി.​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ: സോ​ഷ്യ​ൽ മീ​ഡി​യ സ്റ്റാ​ർ ഓ​ഫ് ദി ​ഇ​യ​ർ ല​ഭി​ച്ചി​ട്ടു​ണ്ട്. ഫൊ​ക്കാ​ന ക​ൺ​വെ​ൻ​ഷ​നി​ൽ ലൈ​റ്റും സൗ​ണ്ടും പി​ന്ന​ണി​യി​ൽ പ്ര​വ​ർ​ത്തി​ച്ച​തും അ​ദ്ദേ​ഹം ത​ന്നെ . അ​തു​കൊ​ണ്ടു ത​ന്നേ അ​ദ്ദേ​ഹ​ത്തി​നു ഗ്രാ​ൻ​ഡ് ഫി​നാ​ലെ ച​ട​ങ്ങി​ൽ അ​വാ​ർ​ഡ് ന​ൽ​കി ആ​ദ​രി​ച്ചു.

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​നം കേ​വ​ലം വാ​ർ​ത്ത​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തി​ൽ ഒ​തു​ങ്ങു​ന്ന​ത​ല്ലെ​ന്നും പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്‍റെ ജീ​വി​ത​വും ആ​ശ​ങ്ക​ക​ളും നേ​ട്ട​ങ്ങ​ളും പ്ര​തീ​ക്ഷ​ക​ളും രേ​ഖ​പ്പെ​ടു​ത്തു​ന്ന സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്തം കൂ​ടി​യാ​ണെ​ന്നും ച​ട​ങ്ങി​ൽ സം​സാ​രി​ച്ച​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി. ഡി​ജി​റ്റ​ൽ മാ​ധ്യ​മ​ങ്ങ​ളു​ടെ അ​തി​വേ​ഗ വ​ള​ർ​ച്ച​യി​ലും വി​ശ്വാ​സ്യ​ത​യും ഉ​ത്ത​ര​വാ​ദി​ത്ത​ബോ​ധ​വും കാ​ത്തു​സൂ​ക്ഷി​ച്ച് പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്റെ ശ​ബ്ദ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടു​ള്ള ആ​ദ​ര​വാ​യി​രു​ന്നു ഫൊ​ക്കാ​ന​യു​ടെ ഈ ​പു​ര​സ്കാ​ര​ച്ച​ട​ങ്ങ്.

Tags : Respect for royal swans the pen

Recent News

Corehub Up