x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐ​റീ​ഷ് മ​ല​യാ​ളി റോ​ളി ചാ​ക്കോ അ​ന്ത​രി​ച്ചു

ജ​യ്സ​ൺ കി​ഴ​ക്ക​യി​ൽ
Published: July 13, 2026 09:45 AM IST | Updated: July 13, 2026 09:45 AM IST

റോ​ളി ചാ​ക്കോ

ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ലെ പ്ര​മു​ഖ ക​ലാ​സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന റോ​ളി ചാ​ക്കോ(50) അ​ന്ത​രി​ച്ചു. ബ്ലാ​ൻ​ചാ​ർ​ട്ട്സ്ടൗ​ൺ ക​റീ​സ് വേ​ൾ​ഡ് ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു.

നാ​ട്ടി​ൽ വ​ച്ചാ​യി​രു​ന്നു അ​ന്ത്യം. ച​ങ്ങ​നാ​ശേ​രി നെ​ടും​കു​ന്നം സ്വ​ദേ​ശി​യാ​ണ്. ഭാ​ര്യ സ്മി​ത, മ​ക്ക​ൾ: റി​യ, റോ​ൺ.

പ​രേ​ത​നു വേ​ണ്ടി പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​യും വി​ശു​ദ്ധ കു​ർ​ബാ​ന​യും ​തി​ങ്ക​ളാ​ഴ്ച രാ​ത്രി എട്ടിനു ​ഡ​ബ്ലി​ൻ ഹ​ൻ​ഡ്‌​സ്ടൗ​ൺ സേ​ക്ര​ഡ് ഹാ​ർ​ട്ട് ഓ​ഫ് ജീ​സ​സ് ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കും.

Tags : Rolly Chacko Passed Away Obit

Recent News

Corehub Up