x
ad
Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡാ​ള​​സി​ൽ ഇ​ന്ത്യ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് സം​ഘ​ടി​പ്പി​ക്കു​ന്ന 49ാമ​ത് ’ആ​ന​ന്ദ് ബ​സാ​ർ’ ഓ​ഗ​സ്റ്റ് 15ന്

പി .പി. ചെ​റി​യാ​ൻ
Published: August 15, 2026 07:44 AM IST | Updated: August 15, 2026 07:44 AM IST

ടെ​ക്സ​സ്: ഇ​ന്ത്യ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന 49ാമ​ത് ’ആ​ന​ന്ദ് ബ​സാ​ർ’ ഓ​ഗ​സ്റ്റ് 15 ശ​നി​യാ​ഴ്ച ആ​ഘോ​ഷി​ക്കും. അ​മേ​രി​ക്ക​യു​ടെ 250ാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തോ​ടും ഇ​ന്ത്യ​യു​ടെ 80ാം സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തോ​ടും അ​നു​ബ​ന്ധി​ച്ചാ​ണ് ഈ ​വ​ർ​ഷ​ത്തെ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ഫ്രി​സ്കോ​യി​ലു​ള്ള കോ​മ​റി​ക്ക സെ​ന്‍റർ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ഉ​ച്ച​യ്ക്ക് 2  മു​ത​ൽ​ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കും.

ഇ​ന്ത്യ​ൻ ഐ​ഡ​ൽ സീ​സ​ൺ 12 ഫൈ​ന​ലി​സ്റ്റു​ക​ളാ​യ ഷ​ണ്മു​ഖ​പ്രി​യ ,ആ​ശി​ഷ് കു​ൽ​ക്ക​ർ​ണി എ​ന്നി​വ​ർ ന​യി​ക്കു​ന്ന ത​ത്സ​മ​യ സം​ഗീ​ത വി​രു​ന്ന് പ​രി​പാ​ടി​യു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യി​രി​ക്കും.

സൗ​ജ​ന്യ പ്ര​വേ​ശ​നം: പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി പ്ര​വേ​ശ​നം പൂ​ർ​ണമാ​യും സൗ​ജ​ന്യ​മാ​ണ്.
കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:

വെ​ബ്സൈ​റ്റ്: ംംം.ശ​മിേ.ീൃ​ഴ
ഫോ​ൺ ന​മ്പ​ര്: +1 (972) 234ക​അ​ച​ഠ

Tags : 49th 'Anand Bazaar India Association of North Texas

Recent News

Corehub Up