x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ സ്കോ​ള​ർ​ഷി​പ്പ് ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കൈ​ത്താ​ങ്ങാ​യി


Published: February 28, 2026 02:55 PM IST | Updated: February 28, 2026 02:55 PM IST

തി​രു​വ​ന​ന്ത​പു​രം: സാ​മ്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന മി​ടു​ക്ക​രാ​യ ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​ന​ത്തി​ൽ ക​രു​ത്തേ​കു​ന്ന പ​ദ്ധ​തി​ക്ക് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് തു​ട​ക്കം കു​റി​ച്ചു.

ഒ​രു കോ​ടി രൂ​പ​യു​ടെ ഗ്ലോ​ബ​ൽ ന​ഴ്സിം​ഗ് സ്കോ​ള​ർ​ഷി​പ്പ് പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​മാ​യി സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ത്ത 25 ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​രോ ല​ക്ഷം രൂ​പ വീ​തം സ്കോ​ള​ർ​ഷി​പ്പ് വി​ത​ര​ണം ചെ​യ്തു.

 

K-Rail Survey

തി​രു​വ​ന​ന്ത​പു​രം മാ​സ്കോ​ട്ട് ഹോ​ട്ട​ലി​ൽ ന​ട​ന്ന ച​ട​ങ്ങ് സം​ഘാ​ട​ന മി​ക​വി​ലും സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യി​ലും ശ്ര​ദ്ധേ​യ​മാ​യി. ഫൊ​ക്കാ​ന മു​ൻ പ്ര​സി​ഡ​ന്‍റും നി​ല​വി​ൽ വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റു​മാ​യ ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ ആ​ണ് പ​ദ്ധ​തി​ക്ക് രൂ​പം ന​ൽ​കു​ക​യും സ്കോ​ള​ർ​ഷി​പ്പ് വി​ത​ര​ണം ന​ട​ത്തു​ക​യും ചെ​യ്ത​ത്.

ച​ട​ങ്ങ് മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​ൺ ബ്രി​ട്ടാ​സ് എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എം​എ​ൽ​എ​മാ​രാ​യ ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ, വി. ​കെ. പ്ര​ശാ​ന്ത്, പി. ​ഉ​ബൈ​ദു​ള്ള, എം. ​മു​കേ​ഷ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

 

K-Rail Survey

നോ​ർ​ക്ക സി​ഇ​ഒ അ​ജി​ത് കൊ​ളാ​ശേ​രി, ഡോ. ​എം.​വി. പി​ള്ള, വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ തോ​മ​സ് മൊ​ട്ട​ക്ക​ൽ, ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ജി മാ​ത്യു, വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് കൂ​ട​ൽ, ട്ര​ഷ​റ​ർ സ​ണ്ണി സി. ​വെ​ളി​യ​ത്ത്, സെ​ക്ര​ട്ട​റി വി​ജ​യ​ച​ന്ദ്ര​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് (ഇ​ന്ത്യ റീ​ജി​യ​ൺ) ത​ങ്ക​മ​ണി ദി​വാ​ക​ര​ൻ ടി. ​പി. വി​ജ​യ​ൻ, പ​ദ്മ​കു​മാ​ർ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ഈ ​പ​ദ്ധ​തി​യി​ലൂ​ടെ ആ​കെ 100 ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഒ​രു ല​ക്ഷം രൂ​പ വീ​തം സ്കോ​ള​ർ​ഷി​പ്പ് ന​ൽ​കു​മെ​ന്ന് സം​ഘ​ട​ന നേ​തൃ​ത്വം അ​റി​യി​ച്ചു. സാ​മ്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന മി​ടു​ക്ക​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ന​ഴ്സിം​ഗ് പ​ഠ​ന​ത്തി​ൽ ക​രു​ത്താ​കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.

K-Rail Survey

ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​ല​യാ​ളി​ക​ളു​ടെ ഐ​ക്യ​ത്തി​ന്‍റെ​യും സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ന്‍റെ​യും ശ​ക്ത​മാ​യ സ​ന്ദേ​ശ​മാ​യാ​ണ് ഗ്ലോ​ബ​ൽ ന​ഴ്സിം​ഗ് സ്കോ​ള​ർ​ഷി​പ്പ് പ​ദ്ധ​തി വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​തെ​ന്ന് ഗ്ലോ​ബ​ൽ അ​ഡ്മി​ന് വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് കൂ​ട​ൽ പ​റ​ഞ്ഞു.

Tags : World Malayali Council Nursing scholarship scheme NRI News

Recent News

Corehub Up