x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

2026 ലോ​​ക​​ക​​പ്പ് ഫൈ​​ന​​ല്‍ അ​​ഹ​​മ്മ​​ദാ​​ബാ​​ദി​​ല്‍


Published: November 7, 2025 01:53 AM IST | Updated: November 7, 2025 01:54 AM IST

അ​​ഹ​​മ്മ​​ദാ​​ബാ​​ദ്: ഐ​​സി​​സി 2026 ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റ് ഫൈ​​ന​​ല്‍ അ​​ഹ​​മ്മ​​ദാ​​ബാ​​ദ് ന​​രേ​​ന്ദ്ര മോ​​ദി സ്റ്റേ​​ഡി​​യ​​ത്തി​​ല്‍ അ​​ര​​ങ്ങേ​​റി​​യേ​​ക്കു​​മെ​​ന്നു സൂ​​ച​​ന.

ഇ​​ന്ത്യ​​യും ശ്രീ​​ല​​ങ്ക​​യും സം​​യു​​ക്ത​​മാ​​യാ​​ണ് അ​​ടു​​ത്ത വ​​ര്‍​ഷ​​ത്തെ ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പി​​ന് ആ​​തി​​ഥേ​​യ​​ത്വം വ​​ഹി​​ക്കു​​ന്ന​​ത്. പാ​​ക്കി​​സ്ഥാ​​ന്‍ ഫൈ​​ന​​ലി​​ല്‍ എ​​ത്തി​​യാ​​ല്‍ മ​​ത്സ​​രം കൊ​​ളം​​ബോ​​യി​​ല്‍ അ​​ര​​ങ്ങേ​​റും. ഇ​​ന്ത്യ ആ​​തി​​ഥേ​​യ​​ത്വം​​ വ​​ഹി​​ച്ച 2023 ഐ​​സി​​സി ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് ഫൈ​​ന​​ല്‍ അ​​ര​​ങ്ങേ​​റി​​യ​​തും ലോ​​ക​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ സ്റ്റേ​​ഡി​​യ​​മാ​​യ അ​​ഹ​​മ്മ​​ദാ​​ബാ​​ദി​​ലാ​​യി​​രു​​ന്നു.

അ​​ഞ്ച് വേ​​ദി​​ക​​ള്‍

2026 ലോ​​ക​​ക​​പ്പി​​നാ​​യി ഇ​​ന്ത്യ​​യി​​ലെ അ​​ഞ്ച് വേ​​ദി​​ക​​ള്‍ ഇ​​ന്ന​​ലെ ഐ​​സി​​സി (ഇ​​ന്‍റ​​ര്‍​നാ​​ഷ​​ണ​​ല്‍ ക്രി​​ക്ക​​റ്റ് കൗ​​ണ്‍​സി​​ല്‍) തെ​​ര​​ഞ്ഞെ​​ടു​​ത്തു. അ​​ഹ​​മ്മ​​ദാ​​ബാ​​ദ്, കോ​​ല്‍​ക്ക​​ത്ത, ചെ​​ന്നൈ, മും​​ബൈ, ഡ​​ല്‍​ഹി എ​​ന്നി​​വ​​യാ​​ണ​​വ. ശ്രീ​​ല​​ങ്ക​​യി​​ല്‍ ര​​ണ്ടു വേ​​ദി​​ക​​ളാ​​ണു​​ള്ള​​ത്. ശ്രീ​​ല​​ങ്ക സെ​​മി​​യി​​ല്‍ പ്ര​​വേ​​ശി​​ച്ചാ​​ല്‍, മ​​ത്സ​​രം കൊ​​ളം​​ബോ​​യി​​ല്‍ ന​​ട​​ത്തും.

Tags : World Cup Final Icc World Cup Final Ahamadabad Icc twenty20 world cup

Recent News

Corehub Up