x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​​ത്‌ല​​റ്റി​​ക്കോ x സോ​​സി​​ഡാ​​ഡ്


Published: March 6, 2026 12:19 AM IST | Updated: March 6, 2026 12:19 AM IST

മാ​​ഡ്രി​​ഡ്: സ്പാ​​നി​​ഷ് കോ​​പ്പ ഡെ​​ല്‍ റേ ​​ഫൈ​​ന​​ല്‍ ചി​​ത്രം വ്യ​​ക്ത​​മാ​​യി. എ​​ഫ്‌​​സി ബാ​​ഴ്‌​​സ​​ലോ​​ണ​​യെ കീ​​ഴ​​ട​​ക്കി ഫൈ​​ന​​ലി​​ല്‍ പ്ര​​വേ​​ശി​​ച്ച അ​​ത്‌​ല​​റ്റി​​ക്കോ മാ​​ഡ്രി​​ഡ് റ​​യ​​ല്‍ സോ​​സി​​ഡാ​​ഡി​​നെ നേ​​രി​​ടും.

അ​​ത്‌ല​​റ്റി​​ക്കോ ബി​​ല്‍​ബാ​​വൊ​​യെ ഇ​​രു​​പാ​​ദ സെ​​മി​​യി​​ലു​​മാ​​യി 0-2നു ​​തോ​​ല്‍​പ്പി​​ച്ചാ​​ണ് റ​​യ​​ല്‍ സോ​​സി​​ഡാ​​ഡി​​ന്‍റെ ഫൈ​​ന​​ല്‍ പ്ര​​വേ​​ശം.

ആ​​ദ്യ​​പാ​​ദ സെ​​മി​​യി​​ല്‍ 1-0ന്‍റെ ​​ജ​​യം നേ​​ടി​​യ സോ​​സി​​ഡാ​​ഡ്, ര​​ണ്ടാം പാ​​ദ​​ത്തി​​ലും അ​​തേ വ്യ​​ത്യാ​​സ​​ത്തി​​ലു​​ള്ള ജ​​യം ആ​​വ​​ര്‍​ത്തി​​ച്ചു. 87-ാം മൈ​​ക്ക​​ല്‍ ഒ​​യ​​ര്‍​സാ​​ബ​​ലി​​ന്‍റെ ഗോ​​ളാ​​ണ് ര​​ണ്ടാം പാ​​ദ​​ത്തി​​ല്‍ റ​​യ​​ല്‍ സോ​​സി​​ഡാ​​ഡി​​നു ജ​​യം സ​​മ്മാ​​നി​​ച്ച​​ത്.

അ​​ത്‌​ല​​റ്റി​​ക്കോ മാ​​ഡ്രി​​ഡ് x റ​​യ​​ല്‍ സോ​​സി​​ഡാ​​ഡ് ഫൈ​​ന​​ല്‍ പോ​​രാ​​ട്ടം ഏ​​പ്രി​​ല്‍ 19നു ​​ന​​ട​​ക്കും. സെ​​മി​​യി​​ല്‍ 4-3നു ​​ബാ​​ഴ്‌​​സ​​ലോ​​ണ​​യെ കീ​​ഴ​​ട​​ക്കി​​യാ​​ണ് അ​​ത്‌​ല​​റ്റി​​ക്കോ ഫൈ​​ന​​ലി​​ല്‍ ഇ​​ടം പി​​ടി​​ച്ച​​ത്.

Tags : Spanish Copa Atletico Madrid FC Barcelona Real Sociedad football

Recent News

Corehub Up