x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐ​എ​സ്എ​ൽ: ബം​ഗ​ളൂ​രു​വി​ന് ആ​വേ​ശ ജ​യം


Published: May 10, 2026 10:11 AM IST | Updated: May 10, 2026 10:11 AM IST

ജം​ഷ​ഡ്പു​ർ: ഐ​എ​സ്എ​ല്ലി​ൽ ബം​ഗ​ളൂ​രു എ​ഫ്സി​ക്ക് ആ​വേ​ശ ജ​യം. ശ​നി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ജം​ഷ​ഡ്പു​ർ എ​ഫ്സി​യെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് തോ​ൽ​പ്പി​ച്ചു.

റ​യാ​ൻ വി​ല്ല്യം​സ് ആ​ണ് ബം​ഗ​ളൂ​രു​വി​ന് വേ​ണ്ടി ഗോ​ൾ നേ​ടി​യ​ത്. മ​ത്സ​ര​ത്തി​ന്‍റെ 38-ാം മി​നി​റ്റി​ലാ​ണ് റ​യാ​ൻ വി​ല്ല്യം​സ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ ബം​ഗ​ളൂ​രു​വി​ന് 20 പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ നാ​ലാം സ്ഥാ​ന​ത്താ​ണ് ബം​ഗ​ളൂ​രു എ​ഫ്സി.

Tags : isl football bengaluru fc beats jamshedpur fc

Recent News

Corehub Up