പ്രതീകാത്മക ചിത്രം
കൊച്ചി: കേരള ബ്ലൈന്‍ഡ് ഫുട്ബോള്‍ ഫെഡറേഷന്റെ നേതൃത്വത്തിലുള്ള ഐബിഎഫ്എഫ് രണ്ടാം ഭാഗിക കാഴ്ചപരിമിതരുടെ ദേശീയ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിലേക്കുള്ള സംസ്ഥാന സീനിയര്‍ ടീമിന്റെ സെലക്ഷൻ ട്രയല്‍സ് എട്ടിനു രാവിലെ 9.30 ന് കടവന്ത്ര ഗാമ ഫുട്ബോളില്‍ നടക്കും.
29 മുതല്‍ 31 വരെ മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് ദേശീയ ചാമ്പ്യന്‍ഷിപ്പ്. ഫോണ്‍: 9656712347.
Tags : BlindFootball Team Selection Sports