x
ad
Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ്രൂ​ണോ മൂ​ന്നാ​മ​ത്തെ ചോ​യ്‌​സ്

വെബ്ഡെസ്ക്
Published: July 7, 2026 12:29 AM IST | Updated: July 7, 2026 12:29 AM IST

കാ​ര്‍​ലോ ആ​ഞ്ചെ​ലോ​ട്ടി

“ബ്ര​സീ​ലി​ന്‍റെ ആ​ദ്യ പെ​നാ​ല്‍​റ്റി ടേ​ക്ക​ര്‍ നെ​യ്മ​റാ​ണ്. റാ​ഫീ​ഞ്ഞ ര​ണ്ടാ​മ​നും. ഇ​രു​വ​രും മൈ​താ​ന​ത്ത് ഇ​ല്ലാ​യി​രു​ന്നു. അ​തു​കൊ​ണ്ട് മൂ​ന്നാ​മ​ത്തെ ചോ​യ്‌​സാ​യ ബ്രൂ​ണോ (ഗി​മാ​റാ​ഷ്) എ​ടു​ത്തു.

ബ്രൂ​ണോ മി​ക​ച്ച രീ​തി​യി​ല്‍ ട്രെ​യ്ന്‍ ചെ​യ്ത​താ​ണ്. ചി​ല​പ്പോ​ള്‍ ന​മു​ക്ക് സ്‌​കോ​ര്‍ ചെ​യ്യാ​ന്‍ സാ​ധി​ക്കും. മ​റ്റു​ ചി​ല​പ്പോ​ള്‍ ഗോ​ള്‍​കീ​പ്പ​ര്‍ മി​ക​ച്ച സേ​വ് ന​ട​ത്തും. ഇ​തെ​ല്ലാം സം​ഭ​വി​ക്കാ​വു​ന്ന​തു​മാ​ത്ര​മാ​ണ്”- കാ​ര്‍​ലോ ആ​ഞ്ചെ​ലോ​ട്ടി.

Tags : Bruno third choice Carlo Angelotti

Recent News

Corehub Up