x
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്രൊ​യേ​ഷ്യ​യെ കീ​ഴ​ട​ക്കി ക്രി​സ്​റ്റ്യാ​നോ​യും സം​ഘ​വും പ്രീ - ​ക്വാ​ർ​ട്ട​റി​ലേ​ക്ക്

സ്പോർട്സ് ഡെസ്ക്
Published: July 3, 2026 07:05 AM IST | Updated: July 4, 2026 12:41 AM IST

വിജയമാഘോഷിക്കുന്ന പോർച്ചുഗൽ ടീം.

ടൊ​റ​ന്‍റോ: ക്രൊ​യേ​ഷ്യ​യെ കീ​ഴ​ട​ക്കി പോ​ർ​ച്ചു​ഗ​ൽ പ്രീ-​ക്വാ​ർ​ട്ട​റി​ലേ​ക്ക്. ഒ​ന്നി​നെ​തി​രേ ര​ണ്ടു​ഗോ​ളു​ക​ൾ​ക്കാ​ണ് പോ​ർ​ച്ചു​ഗ​ലി​ന്‍റെ ജ​യം. 53-ാം മി​നി​റ്റി​ൽ പെ​രി​സി​ച്ചാ​ണ് ക്രൊ​യേ​ഷ്യ​യു​ടെ ആ​ദ്യ ഗോ​ൾ നേ​ടി​യ​ത്.

എ​ന്നാ​ൽ 65-ാം മി​നി​റ്റി​ൽ ല​ഭി​ച്ച പെ​നാ​ൽ​റ്റി ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ച് ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ മ​ത്സ​രം സ​മ​നി​ല​യി​ലാ​ക്കി. പി​ന്നാ​ലെ ഇ​ഞ്ചു​റി ടൈ​മി​ൽ ഹെ​ഡ​റി​ലൂ​ടെ ഗോ​ൺ​സാ​ലോ റാ​മോ​സി​ലൂ​ടെ വി​ജ​യ​ഗോ​ൾ. പ്രീ-​ക്വാ​ർ​ട്ട​റി​ൽ സ്പെ​യി​നാ​ണ് പോ​ർ​ച്ചു​ഗ​ലി​ന്‍റെ എ​തി​രാ​ളി​ക​ൾ.

Tags : Cristiano ronaldo defeat Croatia pre-quarters

Recent News

Corehub Up