മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി ഗോൾ നേടിയ ഒമർ മർമൗഷ് സഹതാരം റിക്കോ ലൂയിസുമൊത്ത് ആഘോഷിക്കുന്നു
മാഞ്ചസ്റ്റർ: സൗഹൃദ ഫുട്ബോൾ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ഗംഭീര ജയം. ഇന്ന് നടന്ന മത്സരത്തിൽ അത്ലറ്റിക്കോ മാഡ്രിഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു.
മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി ഒമർ മർമൗഷ് രണ്ട് ഗോളുകളും റയാൻ എയ്ത് നൗറി ഒരു ഗോളും നേടി. യോഗർഗെ ഡോമിൻഗസ് ആണ് അത്ലറ്റിക്കോ മാഡ്രിഡിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
Tags : friendly football match manchester city beats athletico madrid