x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗൗ​തം ചാ​മ്പ്യ​ന്‍

ജി​സ്‌​മോ​ന്‍ മാ​ത്യു
Published: May 26, 2026 01:05 AM IST | Updated: May 26, 2026 01:05 AM IST

കൊ​ളം​ബോ: കോ​മ​ണ്‍​വെ​ല്‍​ത്ത് ചെ​സ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ ഇ​ന്ത്യ​യു​ടെ മ​ല​യാ​ളി താ​രം ഗൗ​തം കൃ​ഷ്ണ​യ്ക്കു കി​രീ​ടം.

അ​ണ്ട​ര്‍ 16 ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ ഗൗ​തം ചാ​മ്പ്യ​നാ​യി. ഒ​മ്പ​ത് റൗ​ണ്ട് ഉ​ള്ള ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ തോ​ല്‍​വി അ​റി​യാ​തെ​യാ​ണ് ഗൗ​തം കൃ​ഷ്ണ ചാ​മ്പ്യ​നാ​യ​ത്.

Tags : Gautam Champion Chess

Recent News

Corehub Up