x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​​ക്കി​​സ്ഥാ​​നെ കീ​​ഴ​​ട​​ക്കി ഇന്ത്യ സെമിയിൽ


Published: March 27, 2026 01:33 AM IST | Updated: March 27, 2026 01:33 AM IST

മാ​​ലി: അ​​ണ്ട​​ര്‍ 20 സാ​​ഫ് ഫു​​ട്‌​​ബോ​​ള്‍ ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​ല്‍ ചി​​ര​​വൈ​​രി​​ക​​ളു​​ടെ പോ​​രാ​​ട്ട​​ത്തി​​ല്‍ ഇ​​ന്ത്യ​​ക്കു ജ​​യം.

ഇ​​ന്ത്യ 3-0ന് ​​പാ​​ക്കി​​സ്ഥാ​​നെ കീ​​ഴ​​ട​​ക്കി. ഗ്രൂ​​പ്പ് ബി​​യി​​ലെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ല്‍ ഇ​​ന്ത്യ​​ക്കാ​​യി ഒ​​മ​​ങ് ഡോ​​ഡും (63, 88 പെ​​നാ​​ല്‍​റ്റി) ഇ​​ര​​ട്ട​​ഗോ​​ള്‍ സ്വ​​ന്ത​​മാ​​ക്കി.

വി​​ശാ​​ല്‍ യാ​​ദ​​വി​​ന്‍റെ (2) വ​​ക​​യാ​​യി​​രു​​ന്നു ആ​​ദ്യ ഗോ​​ള്‍.ജ​​യ​​ത്തോ​​ടെ ഇ​​ന്ത്യ സെ​​മി ഉ​​റ​​പ്പാ​​ക്കി.

Tags : India semi finals Pakistan defeats Football Under 20 Saf

Recent News

Corehub Up