x
ad
Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് ടോസ്


Published: June 21, 2026 06:42 PM IST | Updated: June 21, 2026 06:42 PM IST

മാ​ഞ്ച​സ്റ്റ​ര്‍: ഐ​സി​സി വ​നി​താ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ല്‍ ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു.

ഗ്രൂ​പ്പ് എ​യി​ല്‍ ഇ​രു​ടീ​മും ത​മ്മി​ലു​ള്ള പോ​രാ​ട്ടം ഇ​ന്ത്യ​ന്‍ സ​മ​യം രാ​ത്രി ഏ​ഴി​ന് ആ​രം​ഭി​ക്കും. ആ​ദ്യ ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ലും ജ​യി​ച്ച ഇ​ന്ത്യ​ക്ക് നാ​ല് പോ​യി​ന്‍റു​ണ്ട്. ഒ​രു ജ​യ​വും ഒ​രു തോ​ല്‍​വി​യു​മാ​യി ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ര​ണ്ട് പോ​യി​ന്‍റും. ‌

ടീം ദക്ഷിണാഫ്രിക്ക: ലോറ വോൾവാർഡ്, ടാസ്മിൻ ബ്രിട്ട്‌സ്, ആനെറി ഡെർക്‌സെൻ, ഡെയ്ൻ വാൻ നീകെർക്ക്, മാരിസാൻ കാപ്പ്, നദീൻ ഡി ക്ലെർക്ക്, ക്ലോ ട്രിയോൺ, സിനാലോ ജഫ്ത, ഷബ്നിം ഇസ്മായിൽ, അയബോംഗ ഖാക്ക, നോങ്കുലുലെക്കോ മ്ലാബ

ടീം ഇന്ത്യൻ: സ്മൃതി മന്ദാന, ഷഫാലി വർമ, യാസ്തിക ഭാട്ടിയ, ജെമീമ റോഡ്രിഗസ്, ഹർമൻപ്രീത് കൗർ, റിച്ച ഘോഷ് , ദീപ്തി ശർമ, അരുന്ധതി റെഡ്ഡി, ശ്രീ ചരണി, നന്ദിനി ശർമ, പ്രേമ റാവത്ത്.

 

Tags : India x South Africa  ICC Women's Twenty20  World Cup cricket

Recent News

Corehub Up