x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​​ന്‍റ​​ർ കാ​​ശി​​ക്ക് ജ​​യം


Published: April 13, 2026 01:56 AM IST | Updated: April 13, 2026 01:56 AM IST

കോ​​ൽ​​ക്ക​​ത്ത: ഇ​​ന്ത്യ​​ൻ സൂ​​പ്പ​​ർ ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ ഇ​​ന്‍റ​​ർ കാ​​ശി​​ക്ക് ജ​​യം. മു​​ഹ​​മ്മ​​ദ​​ൻ എ​​സ് സി​​യെ എ​​തി​​രി​​ല്ലാ​​ത്ത ഒ​​രു ഗോ​​ളി​​നാ​​ണ് ഇ​​ന്‍റ​​ർ കാ​​ശി പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​ത്. മ​​ത്സ​​ര​ത്തി​ന്‍റെ പ​​തി​​ന​​ഞ്ചാം മി​​നി​​റ്റി​​ൽ മു​​ഹ​​മ്മ​​ദ് ആ​​സി​​ഫ് ഖാ​​ൻ ആ​​ണ് ഇ​​ന്‍റ​​ർ കാ​​ശി​​ക്കാ​​യി വി​​ജ​​യ ഗോ​​ൾ നേ​​ടി​​യ​​ത്.

മ​​റ്റൊ​​രു മ​​ത്സ​​ര​​ത്തി​​ൽ പ​​ഞ്ചാ​​ബ് എ​​ഫ്സി​​യെ ര​​ണ്ടി​​നെ​​തി​​രേ മൂ​​ന്ന് ഗോ​​ളു​​ക​​ൾ​​ക്ക് മോ​​ഹ​​ൻ ബ​​ഗാ​​ൻ സൂ​​പ്പ​​ർ ജ​​യ​​ന്‍റ്സ് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി.

Tags : Inter Kashi wins

Recent News

Corehub Up