ദുബായ്: ഡബ്ല്യുടിഎ 1000 വനിതാ ടെന്നീസ് കിരീടം യുക്രെയ്ന്റെ ജസീക്ക പെഗുലയ്ക്ക്. ഫൈനലിൽ എലീന സ്വിറ്റോലിനയെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ജസീക്ക കപ്പുയർത്തിയത്. 6-2, 6-4നായിരുന്നു ജയം.
നാലാം സീഡായ അമേരിക്കക്കാരി സ്വിറ്റോലിനയ്ക്ക് മൂന്നാം കിരീടം നേടാനുള്ള അവസരം നഷ്ടമായി.
അതേസമയം നാളെ 32-ാം പിറന്നാൾ ആഘോഷിക്കുന്ന പെഗുല കഴിഞ്ഞ ഏഴ് ടൂർണമെന്റുകളിലും സെമിഫൈനലിൽ എത്തിയിട്ടുണ്ട്.കരിയറിലെ പത്താമത് കിരീടവുമായാണ് താരം ദുബായിൽ നിന്ന് മടങ്ങുന്നത്.
Tags : women's tennis cup Jessica Pegula