x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​​ര​​ളം ജ​​യി​​ച്ചു


Published: November 26, 2025 12:08 AM IST | Updated: November 26, 2025 12:08 AM IST

വി​​ജ​​യ​​വാ​​ഡ: അ​​ണ്ട​​ര്‍ 23 വ​​നി​​താ ട്വ​​ന്‍റി20 ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​ല്‍ കേ​​ര​​ള​​ത്തി​​ന് തു​​ട​​ര്‍​ച്ച​​യാ​​യ ര​​ണ്ടാം വി​​ജ​​യം.ജാ​​ര്‍​ഖ​​ണ്ഡി​​നെ നാ​​ല് വി​​ക്ക​​റ്റി​​ന് കേ​​ര​​ളം തോ​​ൽ​​പ്പി​​ച്ചു.

ആ​​ദ്യം ബാ​​റ്റ് ചെ​​യ്ത ജാ​​ര്‍​ഖ​​ണ്ഡ് 20 ഓ​​വ​​റി​​ല്‍ എ​​ട്ട് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ല്‍ 75 റ​​ണ്‍​സെ​​ടു​​ത്തു. കേ​​ര​​ളം 17.1 ഓ​​വ​​റി​​ൽ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ല​​ക്ഷ്യ​​ത്തി​​ലെ​​ത്തി.

Tags : Kerala won Under women t-20 champion ship women cricket

Recent News

Corehub Up