x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ഴി​ക്കോ​ട്ട് ദ​മ്പ​തി​ക​ളെ വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മി​ച്ച് അ​യ​ൽ​വാ​സി

വെബ് ഡെസ്‌ക്
Published: September 26, 2026 04:42 PM IST | Updated: September 26, 2026 04:42 PM IST

പ്രതീകാത്മക ചിത്രം

കോ​ഴി​ക്കോ​ട്: അ​രി​ക്കു​ള​ത്ത് ദ​മ്പ​തി​ക​ളെ വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മി​ച്ച് അ​യ​ൽ​വാ​സി. വാ​ക​മോ​ളി സ്വ​ദേ​ശി​ക​ളാ​യ മ​ഹേ​ഷ്, ഭാ​ര്യ ശാ​ലി​നി എ​ന്നി​വ​ർ​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്.

അ​യ​ൽ​വാ​സി​യു​ടെ പ​റ​മ്പി​ലേ​ക്ക് കു​പ്പി​യും മു​ട്ട​ത്തോ​ടും വ​ലി​ച്ചെ​റി​ഞ്ഞു എ​ന്നാ​രോ​പി​ച്ച് വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ശാ​ലി​നി പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ ദ​മ്പ​തി​ക​ൾ കൊ​യി​ലാ​ണ്ടി പൊ​ലി​സി​ൽ പ​രാ​തി ന​ൽ​കി.

Tags : Neighbor attacks couple home Kozhikode

Recent News

Corehub Up