x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോഹ്‌ലിക്ക് പ​​രി​​ക്ക്


Published: June 5, 2026 02:52 AM IST | Updated: June 5, 2026 02:52 AM IST

ബംഗളൂരു: അ​​ഫ്ഗാ​​നി​​സ്ഥാ​​നെ​​തി​​രേ​​യു​​ള്ള ഏ​​ക​​ദി​​ന പ​​ര​​ന്പ​​ര​​യ്ക്ക് മു​​ന്നോ​​ടി​​യാ​​യി ഇ​​ന്ത്യ​​ക്ക് വ​​ൻ തി​​രി​​ച്ച​​ടി.

റ​​ണ്‍​മെ​​ഷീ​​ൻ വി​​രാ​​ട് കോഹ്‌ലിയെ ഹാം​​സ്ട്രിം​​ഗ് ഇ​​ഞ്ചു​​റി​​യെ തു​​ട​​ർ​​ന്ന് പ​​ര​​ന്പ​​ര​​യി​​ൽ​​നി​​ന്ന് ഒ​​ഴി​​വാ​​ക്കി.

ജൂ​​ണ്‍ 13 മു​​ത​​ൽ 20 വ​​രെ​​യാ​​ണ് ഇ​​ന്ത്യ​​യും അ​​ഫ്ഗാ​​നി​​സ്ഥാ​​നും ത​​മ്മി​​ലു​​ള്ള മൂ​​ന്ന് മ​​ത്സ​​ര​​ങ്ങ​​ള​​ട​​ങ്ങി​​യ ഏ​​ക​​ദി​​ന പ​​ര​​ന്പ​​ര.

Tags : Kohli injured

Recent News

Corehub Up