x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​​ന്‍റ​​ർ മ​​യാ​​മി​​ക്ക് തോ​​ൽ​​വി


Published: February 23, 2026 12:51 AM IST | Updated: February 23, 2026 12:51 AM IST

ഫ്ളോ​​റി​​ഡ: ലോ​​സ് ആഞ്ചലസ് എ​​ഫ്സി മ​​യാ​​മി​​യെ 3-0ന് ​​പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. ഇ​​രു ടീ​​മി​​ന്‍റെ​​യും സീ​​സ​​ണി​​ലെ ആ​​ദ്യ മ​​ത്സ​​ര​​മാ​​യി​​രു​​ന്നു ക​​ഴി​​ഞ്ഞ​​ത്.

ലോ​​സ് എ​​യ്ഞ്ച​​ൽ​​സ് മെ​​മ്മോ​​റി​​യ​​ൽ കൊ​​ളീ​​സം സ്റ്റേ​​ഡി​​യ​​ത്തി​​ൽ ന​​ട​​ന്ന മ​​ത്സ​​രം കാ​​ണാ​​നെ​​ത്തി​​യ​​ത് 75,673 പേ​​രാ​​ണ്. എം​​എ​​ൽ​​എ​​സ് ച​​രി​​ത്ര​​ത്തി​​ലെ ആ​​രാ​​ധ​​ക എ​​ണ്ണ​​ത്തി​​ൽ ര​​ണ്ടാം സ്ഥാ​​നം.

Tags : Lionel Messi's Inter Miami

Recent News

Corehub Up