ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ മാഞ്ചസ്റ്റര്‍ സിറ്റി എഫ്സിക്കു ജയം. എവേ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി 3-0ന് ചെല്‍സിയെ തോല്‍പ്പിച്ചു.
നിക്കോ ഒറെയ്ലി (51), മാര്‍ക്ക് ഗുഹി (57), ജെറെമി ഡോകു (68) എന്നിവരാണ് സിറ്റിക്കായി ഗോള്‍ നേടിയത്. ജയത്തോടെ ഒന്നാം സ്ഥാനത്തുള്ള ആഴ്സണല്‍ എഫ്സിയുമായുള്ള (70) പോയിന്റ് വ്യത്യാസം, രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ സിറ്റി (64) കുറച്ചു.
Tags : Manchester City FC wins English Premier League Football