പ്യൂബ്ല: ഫിഫ ലോകകപ്പ് ഫുട്ബോള്‍ സന്നാഹ മത്സരത്തില്‍ ആതിഥേയരായ മെക്സിക്കോയ്ക്കു ജയം. ആഫ്രിക്കന്‍ കരുത്തരായ ഘാനയെ 1-2ന് മെക്സിക്കോ തകര്‍ത്തു. ബ്രയാന്‍ ഗുട്ടിറസ് (2), ഗില്ലെര്‍മോ മാര്‍ട്ടിനെസ് (54) എന്നിവർ ഗോള്‍ നേടി.
Tags : victory Mexican FIFA world Cup Football