x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​​ന്‍റ​​ര്‍ മ​​യാ​​മി​​ക്കു ജ​​യം


Published: March 23, 2026 11:19 PM IST | Updated: March 23, 2026 11:19 PM IST

ഫ്‌​​ളോ​​റി​​ഡ: മേ​​ജ​​ര്‍ ലീ​​ഗ് സോ​​ക്ക​​ര്‍ ഫു​​ട്‌​​ബോ​​ളി​​ല്‍ അ​​ര്‍​ജ​​ന്‍റൈ​​ന്‍ സൂ​​പ്പ​​ര്‍ താ​​രം ല​​യ​​ണ​​ല്‍ മെ​​സി ഗോ​​ള്‍ നേ​​ടി​​യ മ​​ത്സ​​ര​​ത്തി​​ല്‍ ഇ​​ന്‍റ​​ര്‍ മ​​യാ​​മി​​ക്കു ജ​​യം.

എ​​വേ പോ​​രാ​​ട്ട​​ത്തി​​ല്‍ ഇ​​ന്‍റ​​ര്‍ മ​​യാ​​മി 3-2ന് ​​ന്യൂ​​യോ​​ര്‍​ക്ക് സി​​റ്റി​​യെ കീ​​ഴ​​ട​​ക്കി. ടീ​​മി​​ന്‍റെ ര​​ണ്ടാം ഗോ​​ളാ​​യി​​രു​​ന്നു മെ​​സി (61) നേ​​ടി​​യ​​ത്.

Tags : Messi Inter Miami wins Major League Soccer football

Recent News

Corehub Up