x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐ​എ​സ്എ​ൽ: ഒ​ഡീ​ഷ-​ചെ​ന്നൈ​യി​ൻ മ​ത്സ​രം സ​മ​നി​ല​യി​ൽ


Published: March 1, 2026 08:06 PM IST | Updated: March 1, 2026 08:06 PM IST

ഭു​വ​നേ​ശ്വ​ർ: ഐ​എ​സ്എ​ല്ലി​ലെ ഒ​ഡീ​ഷ-​ചെ​ന്നൈ​യി​ൻ മ​ത്സ​രം സ​മ​നി​ല​യി​ൽ. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ​ഡ ഇ​രു ടീ​മു​ക​ളും ഓ​രോ ഗോ​ൾ വീ​തം നേ​ടി.

ഒ​ഡീ​ഷ​യ്ക്ക് വേ​ണ്ടി കാ​ർ​ലോ​സ് ഡെ​ൽ​ഗാ​ഡോ​യാ​ണ് ഗോ​ൾ നേ​ടി​യ​ത്. എ​ൽ​ഷി​ൻ​സോ ആ​ണ് ചെ​ന്നൈ​യി​നാ​യി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

മ​ത്സ​രം സ​മ​നി​ല​യാ​യ​തോ​ടെ ഒ​ഡീ​ഷ​യ്ക്ക് ര​ണ്ട് പോ​യി​ന്‍റും ചെ​ന്നൈ​യി​ന് ഒ​രു പോ​യി​ന്‍റു​മാ​യി.

Tags : isl odisha fc chennaiyin fc match drawn

Recent News

Corehub Up