x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫ്ര​​ഞ്ച് ലീ​​ഗ് വ​​ണ്‍ ഫു​​ട്‌​​ബോ​​ളി​​ല്‍ പാ​​രീ​​സ് സെ​​ന്‍റ് ജെ​​ര്‍​മെ​​യ്‌​​നു ജ​​യം


Published: April 5, 2026 02:07 AM IST | Updated: April 5, 2026 02:08 AM IST

പാ​​രീ​​സ്: ഫ്ര​​ഞ്ച് ലീ​​ഗ് വ​​ണ്‍ ഫു​​ട്‌​​ബോ​​ളി​​ല്‍ പാ​​രീ​​സ് സെ​​ന്‍റ് ജെ​​ര്‍​മെ​​യ്‌​​നു ജ​​യം. ഹോം ​​മ​​ത്സ​​ര​​ത്തി​​ല്‍ പി​​എ​​സ്ജി 3-1ന് ​​ടു​​ലൂ​​സി​​നെ കീ​​ഴ​​ട​​ക്കി.

ഉ​​സ്മാ​​ന്‍ ഡെം​​ബെ​​ലെ (23, 33) പി​​എ​​സ്ജി​​ക്കാ​​യി ഇ​​ര​​ട്ട​​ഗോ​​ള്‍ സ്വ​​ന്ത​​മാ​​ക്കി. ഗോ​​ണ്‍​സാ​​ലോ റാ​​മോ​​സി​​ന്‍റെ 90+2) വ​​ക​​യാ​​യി​​രു​​ന്നു മൂ​​ന്നാം ഗോ​​ള്‍.

Tags : Paris Saint-Germain PSG french leage 1 football

Recent News

Corehub Up