x
ad
Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​സ്ഥാ​ന സ്കൂ​ൾ ചെ​സ്

വെബ്ഡെസ്ക്
Published: August 12, 2026 11:57 PM IST | Updated: August 12, 2026 11:57 PM IST

ചെ​​​സ്

​ക​​​ണ്ണൂ​​​ർ: സെ​​​ന്‍റ് മൈ​​​ക്കി​​​ൾ​​​സ് ആം​​​ഗ്ലോ ഇ​​​ന്ത്യ​​​ൻ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന​​​ത​​​ല സ്കൂ​​​ൾ ഓ​​​പ്പ​​​ൺ ചെ​​​സ് ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​ന്‍റെ സീ​​​സ​​​ൺ 6 സെ​​​പ്റ്റം​​​ബ​​​ർ 12നു ​​​ന​​​ട​​​ക്കും.

മൈ​​​ക്കി​​​ൾ​​​സ്-64 എ​​​ന്ന പേ​​​രി​​​ൽ ന​​​ട​​​ത്തു​​​ന്ന ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​ൽ എ​​​ൽ​​​കെ​​​ജി മു​​​ത​​​ൽ പ്ല​​​സ് ടു ​​​വ​​​രെ​​​യു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു പ​​​ങ്കെ​​​ടു​​​ക്കാം.

എ​​​ൽ​​​കെ​​​ജി മു​​​ത​​​ൽ നാ​​​ലാം ക്ലാ​​​സ്, അ​​​ഞ്ചു മു​​​ത​​​ൽ ഏ​​​ഴ്, എ​​​ട്ടു മു​​​ത​​​ൽ പ്ല​​​സ് ടു ​​​എ​​​ന്നി​​​ങ്ങ​​​നെ മൂ​​​ന്ന് വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യാ​​​ണ് മ​​​ത്സ​​​രം. വി​​​ജ​​​യി​​​ക​​​ൾ​​​ക്ക് ആ​​​കെ ഒ​​​ന്ന​​​ര​​​ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം രൂ​​​പ​​​യു​​​ടെ കാ​​​ഷ് അ​​​വാ​​​ർ​​​ഡു​​​ക​​​ളും ട്രോ​​​ഫി​​​ക​​​ളും മെ​​​ഡ​​​ലു​​​ക​​​ളും സ​​​മ്മാ​​​നി​​​ക്കും.

പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​വ​​​ർ സെ​​​പ്റ്റം​​​ബ​​​ർ അ​​​ഞ്ചി​​​ന​​​കം ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യ​​​ണം. ഫോ​​​ൺ: 8281485283, 7994342990,

Tags : SchoolChess SchoolOpenChess Tournament Sports

Recent News

Corehub Up