x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗു​മാ​യി ഹെ​ഡും കി​ഷ​നും; ഹൈ​ദ​രാ​ബാ​ദി​ന് മി​ക​ച്ച സ്കോ​ർ


Published: May 3, 2026 05:24 PM IST | Updated: May 3, 2026 05:24 PM IST

ഹൈ​ദ​രാ​ബാ​ദ്: ഐ​പി​എ​ല്ലി​ൽ കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​ന് മി​ക​ച്ച സ്കോ​ർ. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഹൈ​ദ​രാ​ബാ​ദ് 19 ഓ​വ​റി​ൽ 165 റ​ൺ​സി​ൽ ഓ​ൾ​ഓ​ട്ടാ​വു​ക​യാ​യി​രു​ന്നു.

ട്രാ​വി​സ് ഹെ​ഡി​ന്‍റെ അ​ർ​ധ സെ​ഞ്ചു​റി​യു​ടെ​യും ഇ​ഷാ​ൻ കി​ഷ​ന്‍റെ വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗി​ന്‍റെ​യും മി​ക​വി​ലാ​ണ് ഹൈ​ദ​രാ​ബാ​ദ് മി​ക​ച്ച സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. ഹെ​ഡ് 61 റ​ൺ​സാ​ണെ​ടു​ത്ത​ത്. 28 പ​ന്തി​ൽ ഒ​മ്പ​ത് ബൗ​ണ്ട​റി​യും മൂ​ന്ന് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ഹെ​ഡി​ന്‍റെ ഇ​ന്നിം​ഗ്സ്.

ഇ​ഷാ​ൻ കി​ഷ​ൻ 42 റ​ൺ​സാ​ണ് സ്കോ​ർ ചെ​യ്ത​ത്. അ​ഭി​ഷേ​ക് ശ​ർ​മ 15 റ​ൺ​സെ​ടു​ത്തു. കോ​ൽ​ക്ക​ത്ത​യ്ക്ക് വേ​ണ്ടി വ​രു​ൺ ച​ക്ര​വ​ർ​ത്തി മൂ​ന്ന് വി​ക്ക​റ്റ് എ​ടു​ത്തു. സു​നി​ൽ ന​രെ​യ്നും കാ​ർ​ത്തി​ക് ത്യാ​ഗി​യും ര​ണ്ട് വി​ക്ക​റ്റ് വീ​ത​വും വൈ​ഭ​വ് അ​റോ​റ​യും കാ​മ​റൂ​ൺ ഗ്രീ​നും അ​നു​കു​ൽ റോ​യ്‌​യും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

Tags : ipl 2026 sunrisers hyderabad kolkata knight riders score

Recent News

Corehub Up