x
ad
Wed, 19 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൂപ്പർ ലക്ഷ്യം


Published: August 19, 2026 04:44 AM IST | Updated: August 19, 2026 04:44 AM IST

ബി​ഡ​ബ്ല്യു​എ​ഫ് ലോ​ക ബാ​ഡ്മി​ന്‍റ​ണ്‍

ന്യൂ​ഡ​ല്‍​ഹി: 2026 ബി​ഡ​ബ്ല്യു​എ​ഫ് ലോ​ക ബാ​ഡ്മി​ന്‍റ​ണ്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ മ​ല​യാ​ളി താ​രം ട്രീ​സ ജോ​ളി-​ഗാ​യ​ത്രി ഗോ​പീ​ച​ന്ദ് കൂ​ട്ടു​കെ​ട്ട് പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍. അ​മേ​രി​ക്ക​യു​ടെ 16-ാം സീ​ഡാ​യ ലോ​റ​ന്‍ ലാം - ​അ​ലി​സ​ണ്‍ ക്വി​ന്‍​ലി കൂ​ട്ടു​കെ​ട്ടി​നെ​യാ​ണ് ര​ണ്ടാം റൗ​ണ്ടി​ല്‍ ട്രീ​ജ-​ഗാ​യ​ത്രി സ​ഖ്യം കീ​ഴ​ട​ക്കി​യ​ത്; 21-15, 21-12.

പു​രു​ഷ സിം​ഗി​ള്‍​സി​ല്‍ ല​ക്ഷ്യ സെ​ന്‍, ഓ​സ്ട്രി​യ​യു​ടെ കോ​ളി​ന്‍​സ് വാ​ല​ന്‍റൈ​ന് എ​തി​രേ ആ​ദ്യ ഗെ​യിം ന​ഷ്ട​പ്പെ​ട്ട​ശേ​ഷം തി​രി​ച്ചു​വ​ര​വു ജ​യം സ്വ​ന്ത​മാ​ക്കി. സ്‌​കോ​ര്‍: 16-21, 21-8, 21-4. വ​നി​താ സിം​ഗി​ള്‍​സി​ല്‍ ഇ​ന്ത്യ​യു​ടെ ഉ​ന്ന​തി ഹൂ​ഡ ര​ണ്ടാം റൗ​ണ്ടി​ലെ​ത്തി. ബ​ര്‍​മ​യു​ടെ ഹ്താ​ര്‍ തു​സാ​റി​നെ​യാ​ണ് ഉ​ന്ന​തി കീ​ഴ​ട​ക്കി​യ​ത്. സ്‌​കോ​ര്‍: 22-20, 21-16. അ​തേ​സ​മ​യം, ഡ​ബി​ൾ​സ് ഇ​ന​ങ്ങ​ളി​ൽ ഇ​ന്ന​ലെ ഇ​റ​ങ്ങി​യ ഇ​ന്ത്യ​ൻ സ​ഖ്യ​ങ്ങ​ൾ​ക്കു ജ​യം സ്വ​ന്ത​മാ​ക്കാ​ൻ സാ​ധി​ച്ചി​ല്ല.

Tags : Deepika DeepikaNewspaper BreakingNews Super lakshyam

Recent News

Corehub Up