x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യൂ​​ബ​​ർ ക​​പ്പ്: ഇ​​ന്ത്യ​​ക്ക് ജ​​യം


Published: April 27, 2026 01:55 AM IST | Updated: April 27, 2026 01:55 AM IST

ഡെ​​ൻ​​മാ​​ർ​​ക്ക്: യൂ​​ബ​​ർ ക​​പ്പ് 2026 വ​​നി​​താ സിം​​ഗി​​ൾ​​സ് ബാ​​ഡ്മി​​ന്‍റ​​ൻ ഗ്രൂ​​പ്പ്-​​സ്റ്റേ​​ജ് മ​​ത്സ​​ര​​ത്തി​​ൽ ഇ​​ന്ത്യ യു​​ക്രെ​​യ്നെ 4-1ന് ​​പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. പു​​തു​​ത​​ല​​മു​​റ താ​​ര​​ങ്ങ​​ളാ​​യ ത​​ൻ​​വി ശ​​ർ​​മ, ഉ​​ന്ന​​തി ഹൂ​​ഡ, ദേ​​വി​​ക സി​​ഹാ​​ഗ് എ​​ന്നി​​വ​​ർ ജ​​യം നേ​​ടി.

മൂ​​ന്ന് ഗെ​​യിം നീ​​ണ്ട ത്രി​​ല്ല​​റി​​ൽ ത​​ൻ​​വി യെ​​വ്ഹേ​​നി​​യ കാ​​ന്‍റെ​​മി​​റി​​നെ 21-12, 17-21, 21-10 സ്കോ​​റി​​ന് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. ഉ​​ന്ന​​തി പോ​​ളി​​ന ബു​​ഹ്റോ​​വ​​യെ 21-19, 22-20 സ്കോ​​റി​​ന് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി.ദേ​​വി​​ക സി​​ഹാ​​ഗ് 23-21, 21-13 സ്കോ​​റി​​ന് മ​​രി​​യ സ്റ്റോ​​ളി​​യാ​​രെ​​ങ്കോ​​യെ​​യും തോ​​ൽ​​പ്പി​​ച്ചു.

Tags : Uber Cup India wins

Recent News

Corehub Up