x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​​ശ്വ​​നാ​​ഥ​​ൻ ആ​​ന​​ന്ദ് ഫി​​ഡെ പ്ര​​സി​​ഡ​​ന്‍റ്

വെബ്ഡെസ്ക്
Published: July 25, 2026 03:26 AM IST | Updated: July 25, 2026 03:26 AM IST

വി​​ശ്വ​​നാ​​ഥ​​ൻ ആ​​ന​​ന്ദ്

റ്റ്‌സ​​ർ​​ല​​ൻ​​ഡ്: അ​​ന്താ​​രാ​​ഷ്ട്ര ചെ​​സ് ഫെ​​ഡ​​റേ​​ഷ​​ൻ (ഫി​​ഡെ)​​യു​​ടെ ഇ​​ട​​ക്കാ​​ല പ്ര​​സി​​ഡ​​ന്‍റാ​​യി വി​​ശ്വ​​നാ​​ഥ​​ൻ ആ​​ന​​ന്ദി​​നെ നി​​യ​​മി​​ച്ചു.

2022ൽ ​​റ​​ഷ്യ യു​​ക്രെ​​യ്നി​​ൽ ന​​ട​​ത്തി​​യ അ​​ധി​​നി​​വേ​​ശ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് യൂ​​റോ​​പ്യ​​ൻ യൂ​​ണി​​യ​​ന്‍റെ ഉ​​പ​​രോ​​ധ​​പ്പ​​ട്ടി​​ക​​യി​​ൽ ഉ​​ൾ​​പ്പെ​​ട്ട​​തി​​നെ​​ത്തു​​ട​​ർ​​ന്ന് പ്ര​​സി​​ഡ​​ന്‍റ് സ്ഥാ​​ന​​ത്തു​​നി​​ന്ന് അ​​ർ​​ക്കാ​​ഡി ഡ്വോ​​ർ​​ക്കോ​​വി​​ച്ച് മാ​​റി​​നി​​ന്ന​​തോ​​ടെ​​യാ​​ണ് വി​​ശ്വ​​നാ​​ഥ​​ൻ ആ​​ന​​ന്ദി​​നെ സം​​ഘ​​ട​​ന​​യു​​ടെ ഇ​​ട​​ക്കാ​​ല പ്ര​​സി​​ഡ​​ന്‍റാ​​യി പ്ര​​ഖ്യാ​​പി​​ച്ച​​ത്.

ഫി​​ഡെ​​യു​​ടെ ഡെ​​പ്യൂ​​ട്ടി പ്ര​​സി​​ഡ​​ന്‍റും ലോ​​ക ചാ​​ന്പ്യ​​നു​​മാ​​യ ആ​​ന​​ന്ദ്, ഫി​​ഡെ ചാ​​ർ​​ട്ട​​റി​​ലെ 19.2-ാം അ​​നു​​ച്ഛേ​​ദ​​പ്ര​​കാ​​ര​​മാ​​ണ് ചു​​മ​​ത​​ല ഏ​​റ്റെ​​ടു​​ത്ത​​ത്.

Tags : ViswanathanAnand FIDE President Sports

Recent News

Corehub Up