x
ad
Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സിംബാബ്‌വെയ്ക്ക് ടോസ്: ഇന്ത്യയ്ക്ക് ബാറ്റിംഗ്

സ്പോർട്സ് ഡെസ്ക്
Published: July 25, 2026 04:41 PM IST | Updated: July 25, 2026 04:41 PM IST

പ്രതീകാത്മക ചിത്രം

ഹരാരെ: ഇന്ത്യയ്ക്കെതിരായ ട്വന്‍റി20യിൽ ടോസ് നേടി സിംബാബ്‌വെ ഫിൽഡിംഗ് തെരഞ്ഞെടുത്തു. ഇ​​ന്നു ജ​​യി​​ച്ചാ​​ൽ മൂ​​ന്നു മ​​ത്സ​​ര പ​​ര​​ന്പ​​ര ഇ​​ന്ത്യ​​ക്ക് സ്വ​​ന്ത​​മാ​​ക്കാം.

ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ ഏ​​ഴ് വി​​ക്ക​​റ്റി​​ന്‍റെ മി​​ന്നും ജ​​യം നേ​​ടി​​യ ശ്രേ​​യ​​സ് അ​​യ്യ​​രും സം​​ഘ​​വും 1-0ന്‍റെ ലീ​​ഡ് നേ​​ടി​​യി​​രു​​ന്നു.

അ​​യ​​ർ​​ല​​ൻ​​ഡ്, ഇം​​ഗ്ല​​ണ്ട് പ​​ര്യ​​ട​​ന​​ങ്ങ​​ളി​​ലെ വ​​ൻ പ​​രാ​​ജ​​യ​​ങ്ങ​​ൾ​​ക്ക് ശേ​​ഷം ഹ​​രാ​​രെ​​യി​​ൽ മി​​ക​​ച്ച ഫോ​​മി​​ലേ​​ക്ക് തി​​രി​​ച്ചെ​​ത്താ​​ൻ സാ​​ധി​​ച്ച​​ത് ഇ​​ന്ത്യ​​ൻ യു​​വ​​നി​​ര​​യ്ക്കും ക്യാ​​പ്റ്റ​​ൻ ശ്രേ​​യ​​സ് അ​​യ്യ​​ർ​​ക്കും വ​​ലി​​യ ആ​​ത്മ​​വി​​ശ്വാ​​സ​​മാ​​ണ് ന​​ൽ​​കു​​ന്ന​​ത്.

Tags : Zimbabwe India Cricket Toss

Recent News

Corehub Up