Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : United States

ഇ​​റാ​​ന്‍ അ​​മേ​​രി​​ക്ക​​യി​​ല്‍ ക​​ളി​​ക്കും

ന്യൂ​​യോ​​ര്‍​ക്ക്: 2026 ലോ​​ക​​ക​​പ്പ് ഫു​​ട്‌​​ബോ​​ളി​​ല്‍ മു​​ന്‍​നി​​ശ്ച​​യി​​ച്ചി​​രി​​ക്കു​​ന്ന​​തു​​പോ​​ലെ ഇ​​റാ​​ന്‍ അ​​മേ​​രി​​ക്ക​​യി​​ല്‍ ക​​ളി​​ക്കു​​മെ​​ന്ന് ഫി​​ഫ പ്ര​​സി​​ഡ​​ന്‍റ് ജി​​യാ​​നി ഇ​​ന്‍​ഫാ​​ന്‍റി​​നൊ.

യു​​ദ്ധ​​ത്തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ല്‍ അ​​മേ​​രി​​ക്ക​​യി​​ല്‍ ക​​ളി​​ക്കി​​ല്ലെ​​ന്നും ത​​ങ്ങ​​ളു​​ടെ മ​​ത്സ​​രം മെ​​ക്‌​​സി​​ക്കോ​​യി​​ലേ​​ക്കു മാ​​റ്റ​​ണ​​മെ​​ന്നും ഇ​​റാ​​ന്‍ ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രു​​ന്നു.

കോ​​സ്റ്റാ​​റി​​ക്ക​​യ്ക്ക് എ​​തി​​രാ​​യ സൗ​​ഹൃ​​ദ മ​​ത്സ​​ര​​ത്തി​​ല്‍ ഇ​​റാ​​ന്‍ 5-0നു ​​ജ​​യി​​ച്ച​​തി​​നു പി​​ന്നാ​​ലെ​​യാ​​ണ് ഇ​​ന്‍​ഫാ​​ന്‍റി​​നൊ​​യു​​ടെ അ​​ഭി​​പ്രാ​​യ പ്ര​​ക​​ട​​നം.

Latest News

Corehub Up