x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഏ​റ്റ​വും വ​ലി​യ ആ​ക്ര​മ​ണം ഇ​ന്ന്; ഇ​റാ​ന് മു​ന്ന​റി​യി​പ്പു​മാ​യി അ​മേ​രി​ക്ക


Published: March 10, 2026 10:58 PM IST | Updated: March 10, 2026 10:58 PM IST

വാ​ഷിം​ഗ്ട​ൺ: ഇ​റാ​നെ​തി​രാ​യ യു​എ​സ്-​ഇ​സ്ര​യേ​ൽ സൈ​നി​ക നീ​ക്കം തു​ട​രു​ന്ന​തി​നി​ടെ ചൊ​വ്വാ​ഴ്ച ഇ​തു​വ​രെ​യു​ണ്ടാ​യ​തി​ൽ ഏ​റ്റ​വും വ​ലി​യ ആ​ക്ര​മ​ണം ന​ട​ക്കു​മെ​ന്ന് അ​മേ​രി​ക്ക. യു​എ​സ് പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി പീ​റ്റ് ഹെ​ഗ്‌​സെ​ത്ത് ആ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി രം​ഗ​ത്തെ​ത്തി​യ​ത്.

ഇ​റാ​നെ​തി​രാ​യ സം​യു​ക്ത സൈ​നി​കാ​ക്ര​മ​ണ​ത്തി​ന്‍റെ 11ാം ദി​വ​സ​മാ​ണ് ചൊ​വ്വാ​ഴ്ച. ഇ​റാ​നെ പൂ​ർ​ണ​മാ​യി പ​രാ​ജ​യ​പ്പെ​ടു​ത്തു​ന്ന​ത് വ​രെ അ​മേ​രി​ക്ക പി​ന്തി​രി​യി​ല്ലെ​ന്നും ക​ഴി​ഞ്ഞ ദി​വ​സം ഇ​റാ​ന്‍റെ മി​സൈ​ൽ ആ​ക്ര​മ​ണം ദു​ർ​ബ​ല​മാ​യി​രു​ന്ന​താ​യും ഹെ​ഗ്സെ​ത്ത് വ്യ​ക്ത​മാ​ക്കി.

ഇ​റാ​ന്‍റെ സൈ​നി​ക​ശേ​ഷി ദു​ർ​ബ​ല​മാ​ക്കു​ന്ന​തി​ൽ അ​മേ​രി​ക്ക​ൻ സൈ​നി​ക​ർ വി​ജ​യി​ച്ച​താ​യും ഹെ​ഗ്സെ​ത്ത് അ​വ​കാ​ശ​പ്പെ​ട്ടു. ഇ​റാ​നെ​തി​രെ​യു​ള്ള സൈ​നി​ക നീ​ക്ക​ത്തി​ൽ യു​എ​സ് വി​ജ​യ​ത്തി​ന്‍റെ വ​ക്കി​ലാ​ണെ​ന്നും യു​എ​സ് പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : Iran united states donald trump israel

Recent News

Corehub Up