മെഡിക്കൽ കോളജിനു മുന്നില്‍ ലാബ് ഏജന്റുമാരുടെ വിളയാട്ടം!
മരുന്നിന്റെ കുറിപ്പടിയുമായി പുറത്തിറങ്ങിയാല്‍ റാഞ്ചിക്കൊണ്ടുപോകാന്‍ ലാബ് ഏജന്റുമാര്‍; ചീട്ടു പിടിച്ചുവാങ്ങി ബലമായിവരെ കൂട്ടിക്കൊണ്ടു പോകും; കോട്ടയം മെഡിക്കല്‍ കോളജിനു മുന്നിലെ ഏജന്റുമാ രുടെ തോന്ന്യാസം ഇങ്ങനെയൊക്കെ...