സിഖ് കൂട്ടക്കൊലയ്ക്കു പിന്നില്‍ രാജീവ് ഗാന്ധിയോ? 1984ല്‍ സംഭവിച്ചതെന്ത്?
രാജീവ് ഗാന്ധിയ്‌ക്കെതിരെ വീണ്ടും വീണ്ടും രൂക്ഷ ആരോപണങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുകയാണ്. 1984ലെ സിഖ് കുട്ടക്കുരുതിക്കു കാരണം രാജീവാണെന്നതാണ് പുതിയ ആരോപണം. 1984ലെ സിഖ് കൂട്ടക്കുരുതിയെക്കുറിച്ച് അറിയാം.