ഫ്രീക്കനാന്നാ വിചാരിച്ചത്, പക്ഷേ ഫ്രോഡായിരുന്നു!
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ചു തട്ടിക്കൊണ്ടുപോയ യുവാവും പെണ്‍കുട്ടിയും വനത്തില്‍ തങ്ങിയത് 23 ദിവസം. അടുത്ത പറമ്പുകളില്‍ നിന്നും കിട്ടിയ പഴവും മറ്റും തിന്നായിരുന്നു വിശപ്പടക്കി. പാറയിടുക്കിലും മരത്തിനടിയിലും കിടന്നുറങ്ങി. പോലീസുകാരെയും വീട്ടുകാരെയും വട്ടംകറക്കിയ ഈ കള്ളകാമുകന്റെ കഥ അക്ഷരാര്‍ഥത്തില്‍ ഞെട്ടിക്കുന്നത്