കണ്ണു നനയിച്ച് സോനമോളുടെ മുഖം, ഈ ദുരിതത്തിനു കാരണമെന്ത്?
ഏതാനും ദിവസങ്ങളായി ലോകമെമ്പാടുമുള്ള മലയാളികളുടെ കണ്ണുനനച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ് സോനമോള്‍ എന്ന ആറുവയസുകാരിയുടെ ചിത്രങ്ങള്‍. മാലാഖക്കുട്ടിയായിരുന്ന സോനമോളുടെ ഇന്നത്തെ അവസ്ഥ കണ്ടാല്‍ ഏതൊരു മനുഷ്യസ്‌നേഹിയുടെയും മനസു പിടയും.
സോനമോളുടെ ഇന്നത്തെ രോഗദുരിതങ്ങള്‍ക്കു കാരണമെന്താണ്? അവളെ ചികിത്സിച്ച ഡോക്ടര്‍മാരും തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയും ഇതില്‍ കുറ്റക്കാരാണോ? യാഥാര്‍ഥ്യം ഇതാണ്..