തൃപ്തിയുടെ ആവശ്യം തളളി കേരള പോലീസ്, ശബരിമല കയറാന്‍ കൂടുതല്‍ സ്ത്രീകള്‍
ശബരിമല കയറാനെത്തുന്ന തനിക്കു കൂടുതല്‍ സുരക്ഷയും സംസ്ഥാനം വിടുന്നതുവരെ സര്‍ക്കാര്‍ ചെലവില്‍ താമസം ഭക്ഷണം യാത്രചിലവ് എന്നിവയും ആവശ്യപ്പെട്ട തൃപ്തി ദേശായിയുടെ അപേക്ഷ പാടെ തള്ളി കേരള പോലീസ്.