വോ​ട്ട് വേ​ണ്ട, വോട്ടിംഗ് ഡ്യൂ​ട്ടി​ക്ക് ...പ​ങ്കാ​ളി​ക​ളാ​യി സ്റ്റു​ഡ​ന്‍റ്സ് പോ​ലീ​സ് കേ​ഡ​റ്റു​ക​ളാ​യ സ​ഹോ​ദ​രി​മാ​ർ
Saturday, April 27, 2024 7:09 AM IST
വെ​ള്ളൂ​ർ: തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ക്രി​യ​യു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നാ​യി ക​ർ​മ​നി​ര​ത​രാ​യി സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ളാ​യ സ​ഹോ​ദ​രി​മാ​ർ.

വെ​ള്ളൂ​ർ ഇ​റു​മ്പ​യം 29-ാം ന​മ്പ​ർ എ​സ്എ​ൻ​ഡി​പി ശാ​ഖാ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് ഇ​റു​മ്പ​യം പ​ഴു​ക്കാ​ലാ​യി​ൽ ഷി​ജു ജോ​ണി​ന്‍റെ മ​ക​ൾ ആ​ൽ​ഫി​യ ഷി​ജു ജോ​ണും ഷി​ജു​വി​ന്‍റെ സ​ഹോ​ദ​രി പു​ത്രി കെ.​എ. റി​ന്‍റു​മോ​ളും തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി സ്തു​ത്യ​ർ​ഹ​മാ​യി നി​ർ​വ​ഹി​ച്ച​ത്.

ഇ​രു​വ​രും ത​ല​യോ​ല​പ​റ​മ്പ് എ ​ജെ ജോ​ൺ ഗ​വ​ൺമെന്‍റ് ഗേ​ൾ​സ് ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​ണ്.