മീ​ൻ പി​ടി​ക്കാ​നെ​ത്തി​യ ആ​ൾ ആ​റ്റി​ൽ മ​രി​ച്ച​നി​ല​യി​ൽ
Sunday, April 28, 2024 7:10 AM IST
ചി​ങ്ങ​വ​നം: കൊ​ല്ലാ​ട് പാ​റ​യ്ക്ക​ൽ ക​ട​വി​ൽ മീ​ൻ പി​ടി​ക്കാ​നെ​ത്തി​യ ആ​ളെ ആ​റ്റി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ച​ങ്ങ​നാ​ശേ​രി ഇ​ത്തി​ത്താ​നം എ​സ്പി​സി ന​മ്പ​ർ78​ൽ ഗോ​പാ​ല​കൃ​ഷ്ണ​നാ​ണ് മ​രി​ച്ച​ത്.

പാ​റ​യ്ക്ക​ൽ​ക​ട​വ് പാ​ല​ത്തി​ന് സ​മീ​പം ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലി​നാ​ണ് സം​ഭ​വം. മീ​ൻ പി​ടി​ക്കു​ന്ന​തി​നി​ട​യി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് ആ​റ്റി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് നി​ഗ​മ​നം.

ആ​റ്റ​രി​കി​ൽ കി​ട​ന്ന മൃ​ത​ദേ​ഹം ഫ​യ​ർ​ഫോ​ഴ്സും പോ​ലീ​സും എ​ത്തി​യാ​ണ് ക​ര​ക്കെ​ടു​ത്ത​ത്. മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ലേ​ക്കു മാ​റ്റി.