ജൂ​ബി​ലി സ​മ​ർ​പ്പി​ത സം​ഗ​മം ന​വ്യാ​നു​ഭ​വ​മാ​യി
Friday, April 26, 2024 3:48 AM IST
മൂ​ല​മ​റ്റം: സെ​ന്‍റ് ജോ​ർ​ജ് ഫെ​റോ​ന പ​ള്ളി​യു​ടെ പ്ലാ​റ്റി​നം ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ സ​മ​ർ​പ്പി​ത സം​ഗ​മം ന​വ്യാ​നു​ഭ​വ​മാ​യി. ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ശു​ശ്രൂ​ഷ ചെ​യ്യു​ന്ന വൈ​ദി​ക​രും സി​സ്റ്റേ​ഴ്സും സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്തു. പാ​ലാ രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​സ​ഫ് ത​ട​ത്തി​ൽ സംഗമം ഉ​ദ്ഘാ​ട​നം ചെ​യ്തു .

വി​കാ​രി ഫാ. കു​ര്യ​ൻ കാ​ലാ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​യി കി​ഴ​ക്കേ​ൽ പ്ര​സം​ഗി​ച്ചു. വൈ​ദി​ക പ്ര​തി​നി​ധി ഫാ. ​അ​ഗ​സ്റ്റി​ൻ വ​ട്ട​മ​റ്റം, സി​സ്റ്റേ​ഴ്സി​ന്‍റെ പ്ര​തി​നി​ധി സി​സ്റ്റ​ർ ബെ​ന്നോ എ​ന്നി​വ​ർ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​ച്ചു. ഫാ.​തോ​മ​സ് താ​ന്നി​മ​ല​യി​ൽ സ്വാ​ഗ​ത​വും സി​സ്റ്റ​ർ നി​ർ​മ​ൽ എ​സ്എം​സി ന​ന്ദി​യും പ​റ​ഞ്ഞു.