മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി
Saturday, April 27, 2024 10:27 PM IST
ചെ​റാ​യി: റി​ട്ട​യേ​ർ​ഡ് കെ​എ​സ്ആ​ർ​ടി​സി ക​ണ്ട​ക്ട​റെ കു​ഴു​പ്പി​ള്ളി ബീ​ച്ചി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. നാ​യ​ര​ന്പ​ല​ത്ത് താ​മ​സി​ക്കു​ന്ന പാ​ല​ക്കാ​ട് ക​ള​ത്തി​പ്പ​റ​ന്പി​ൽ ഉ​ണ്ണി​കൃ​ഷ്ണ​നാ(60)​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് ബീ​ച്ചി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. വീ​ട്ടു​കാ​രെ​ത്തി മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞു. ഭാ​ര്യ: ഷെ​ൽ​ബി. മൃ​ത​ദേ​ഹം ഞാ​യ​റാ​ഴ്ച പോ​സ്റ്റ് മോ​ർ​ട്ട​ത്തി​നു ശേ​ഷം സം​സ്ക​രി​ക്കും.