ഭീകരർ 23 പേരെ വധിച്ചു
Sunday, May 18, 2025 12:35 AM IST
ലാഗോസ്: നൈജീരിയയിലെ ബോർണോ സംസ്ഥാനത്ത് ഇസ്ലാമിക തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ കർഷകരും മത്സ്യത്തൊഴിലാളികളുമായ 23 പേർ കൊല്ലപ്പെട്ടു. തീവ്രവാദികൾ വ്യാഴാഴ്ച ഒരു ഗ്രാമം വളഞ്ഞ് ആക്രമണം നടത്തിയെന്നാണ് റിപ്പോർട്ട്.