മു​​ള്ള​​ന്‍​കൊ​​ല്ലി (വ​​യ​​നാ​​ട്): 49-ാമ​​ത് സം​​സ്ഥാ​​ന ജൂ​​ണി​​യ​​ര്‍ ബാ​​സ്‌​​ക​​റ്റ്‌​​ബോ​​ള്‍ ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​ന്‍റെ പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗം കി​​രീ​​ടം തൃ​​ശൂ​​രി​​ന്. ഫൈ​​ന​​ലി​​ല്‍ തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തെ കീ​​ഴ​​ട​​ക്കി​​യാ​​ണ് തൃ​​ശൂ​​ര്‍ ചാ​​മ്പ്യ​​ന്‍ പ​​ട്ടം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. സ്‌​​കോ​​ര്‍: 88-48.


തി​​രു​​വ​​ന​​ന്ത​​പുരത്തെ തോ​​ല്‍​പ്പി​​ച്ച് ഇ​​ടു​​ക്കി ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ലും കോ​​ട്ട​​യ​​ത്തെ മ​​റി​​ക​​ട​​ന്ന് കോ​​ഴി​​ക്കോ​​ട് പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ലും മൂ​​ന്നാം സ്ഥാ​​നം സ്വ​​ന്ത​​മാ​​ക്കി.