Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
THIRUVANANTHAPURAM
THIRUVANANTHAPURAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
കൊട്ടിക്കലാശം...
Wednesday, April 24, 2024 6:30 AM IST
ആവേശമുയർത്തി ഡോ. ശശി തരൂർ
തിരുവനന്തപുരം: അവസാന ലാപ്പിൽ പ്രചാരണത്തിൽ ആവേശമുയർത്തി തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർഥി ശശി തരൂർ. ഇന്നലെ തരൂരിനു വേണ്ടി വോട്ടു ചോദിക്കാൻ എഐസിസി ജനറൽ സെക്രട്ടറി സച്ചിൻ പൈലറ്റ് തലസ്ഥാനത്ത് എത്തിയതോടെ പ്രവർത്തകരുടെ ആവേശം വാനോളമുയർന്നു. കവടിയാറിൽ നടന്ന "സ്കാൻ മി കാന്പ'ൻ പരിപാടി സച്ചിൻ പൈലറ്റ് ഉദ്ഘാടനം ചെയ്തു.
ശശി തരൂരിന്റെ പതിനഞ്ച് വർഷത്തെ പ്രവർത്തനങ്ങൾ ലഭ്യമാകുന്ന ക്യൂആർ കോഡ് പ്രിന്റ് ചെയ്ത ടീ ഷർട്ട് അനാച്ഛാദനം ചെയ്തു കൊണ്ടാണ് അദ്ദേഹം പരിപാടിക്കു തുടക്കം കുറിച്ചത്. പരിപാടിക്കു ശേഷം ശശി തരൂരിനൊപ്പം കാർ ഡ്രൈവ് ചെയ്താണ് നെയ്യാറ്റിൻകരയിലെ റോഡ് ഷോയിൽ പങ്കെടുക്കുന്നതിനായി സച്ചിൻ പോയത്. നെയ്യാറ്റിൻകരയിൽ നടന്ന റോഡ് ഷോ അവസാന ലാപ്പിൽ കോണ്‍ഗ്രസ് പ്രവർത്തകരുടെ ആവേശം വാനോളമുയർത്തി.
സ്ഥാനാർഥിയുടെ മണ്ഡല പര്യടനം ഇന്ന് ഉച്ചക്ക് സമാപിക്കും. പര്യടനം എത്തിയ സ്ഥലങ്ങളിലെല്ലാം വെയിലിനെപ്പോലും അവഗണിച്ചു കൊണ്ട്, ജനങ്ങൾ വന്പിച്ച സ്വീകരണമാണ് നൽകിയത്. തീരദേശത്തെ ജനങ്ങൾ വള്ളത്തിന്റെ മോഡലും പങ്കായവും എല്ലാം നൽകിയപ്പോൾ അത് വെറും ഉപഹാരം മാത്രമല്ല സ്ഥാനാർഥിയോടുള്ള സ്നേഹപ്രകടനം കൂടിയായിരുന്നു. മൂന്നാഴ്ച്ച നീണ്ടുനിന്ന പ്രചാരണത്തിന്റെ സമാപനം ഇന്നു വൈകുന്നേരം നാലിനു പേരൂർക്കടയിൽ നടക്കും.
ആവേശത്തിരയിളക്കി പന്ന്യന്റെ റോഡ് ഷോ
തിരുവനന്തപുരം: തലസ്ഥാനത്ത് ആവേശത്തിരയിളക്കി എൽഡിഎഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രന്റെ റോഡ് ഷോ. പാറശാലയിൽ നിന്നാരംഭിച്ച റോഡ് ഷോ മുൻ സ്പീക്കർ എം. വിജയകുമാർ ഉദ്ഘാടനം ചെയ്തു. മാങ്കോട് രാധാകൃഷ്ണൻ പങ്കെടുത്തു. നൂറ് കണക്കിന് ഇരുചക്രവാഹനങ്ങളുടെ അകന്പടിയോടെയായിരുന്നു റോഡ് ഷോ നടന്നത്.
പാതയുടെ ഇരുവശത്തും സ്ഥാനാർഥിക്ക് അഭിവാദ്യം അർപ്പിക്കാൻ വൻ ജനാവലി കാത്തുനിന്നു. പര്യടനം ഉച്ചയോടെ കഴക്കൂട്ടത്ത് സമാപിച്ചു. തുടർന്ന് വൈകുന്നേരം പള്ളിത്തുറയിൽ നിന്ന് ആരംഭിച്ച തീരദേശ റോഡ് ഷോ മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു. രാത്രി വൈകി പൂവാറിലാണ് പര്യടനം സമാപിച്ചത്.
ജീവനക്കാർക്കായി കത്തെഴുതി രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: കേന്ദ്രവിഹിതമായി കേരളത്തിനു ലഭ്യമാക്കുന്ന ഫണ്ട് ആദ്യം സർക്കാർ ജീവനക്കാരുടെ ശന്പളവും പെൻഷനും വിതരണം നൽകാൻ വിനിയോഗിക്കാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് ധനമന്ത്രി നിർമലാ സീതാരാമനു കത്തെഴുതിയതായി എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ.
സംസ്ഥാനത്ത് സാന്പത്തിക ക്രമക്കേടാണ് നടക്കുന്നത്. കേന്ദ്രത്തിൽനിന്ന് ലഭിക്കുന്ന തുക ആദ്യം പെൻഷനും മൂന്നര ലക്ഷത്തോളം വരുന്ന സർക്കാർ ജീവനക്കാർക്കുള്ള ശന്പളവും മറ്റ് ആനുകൂല്യങ്ങളും നൽകാൻ ഉപയോഗിക്കണം. കെഎസ്ആർടിസിയിൽനിന്നു വിരമിച്ചവർക്ക് പെൻഷൻ ലഭിച്ചിട്ട് മാസങ്ങളായി. അവരുടെ വിഷമം സർക്കാർ കണക്കിലെടുക്കുന്നില്ല.
കേരളത്തിൽ തെറ്റായ സാന്പത്തിക നയമാണെന്ന് റിസർവ് ബാങ്ക് തന്നെ പറഞ്ഞിട്ടുള്ളതാണ്. സുപ്രീം കോടതിയും അത് ശരിവച്ചതാണ്. സർക്കാർ ജീവനക്കാരോട് മനുഷത്വപരമായി പെരുമാറണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ സാന്പത്തിക ദുർഭരണമാണ് ഈ അവസ്ഥയിലെത്തിച്ചത്. ശന്പള വിതരണത്തിനു പോലും കടമെടുക്കേണ്ടി വരുന്നത് സംസ്ഥാനത്തെ വലിയ സാന്പത്തിക പ്രതിസന്ധിയിലേക്കാണ് നയിക്കുക. രാജ്യത്തിനുവേണ്ടി സേവനം ചെയ്യുന്ന സർക്കാർ ജീവനക്കാരുടേയും ഉദ്യോഗസ്ഥരുടേയും ശന്പളം വൈകുന്നത് സർക്കാർ സംവിധാനങ്ങളുടെ പ്രവർത്തനത്തേയും പൊതുജനസേവനങ്ങളേയും പ്രതികൂലമായി ബാധിക്കും.
ഇതൊഴിവാക്കാൻ ശന്പള വിതരണം ഉറപ്പാക്കി മാത്രമേ സംസ്ഥാനത്തിന് ഫണ്ട് നൽകാവൂ എന്നും രാജീവ് ചന്ദ്രശേഖർ കത്തിൽ ആവശ്യപ്പെട്ടു.
ആവേശമായി അടൂർ പ്രകാശ്
ആറ്റിങ്ങൽ: ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിയെ യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശിന്റെ പര്യടന പരിപാടികൾക്ക് സമാപനം കുറിച്ചു. പ്രചാരണത്തിന്റെ അവസാന ലാപ്പിൽ തികഞ്ഞ ആത്മാവിശ്വാസത്തിലാണ് സ്ഥാനാർഥി.
മികച്ച രീതിയിലുള്ള ജനങ്ങളുടെ പ്രതികരണം തന്നെയാണ് അടൂർ പ്രകാശിന്റെ ആത്മവിശ്വാസമെന്ന് കോണ്‍ഗ്രസ് പ്രവർത്തകർ പറയുന്നു. ജനം വെറുത്ത സംസ്ഥാന-കേന്ദ്ര സർക്കാരുകൾക്കെതിരെയുള്ള ജനവികാരമായിരിക്കും യുഡിഎഫിന്റെ വിജയമെന്ന് പണയിൽ കടവിൽ നടന്ന പര്യടന പരിപാടിയിൽ അടൂർ പ്രകാശ് പറഞ്ഞു. ഇന്നു നടക്കുന്ന കൊട്ടിക്കലാശത്തിലും സ്ഥാനാർഥി പങ്കെടുക്കും.
സ്വീകരണങ്ങൾ ഏറ്റുവാങ്ങി വി. ജോയി
ആറ്റിങ്ങൽ: ആറ്റിങ്ങൽ ലോകസഭാ മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി വി. ജോയിയുടെ സ്ഥാനാർഥിര്യടനം പൂർത്തിയായി. മൂന്നു റൗണ്ടുകളിലായി ഏഴു നിയമസഭാ മണ്ഡലങ്ങളിലാണു സ്ഥാനാർഥി പര്യടനം നടത്തിയത്.
1300 ലധികം കേന്ദ്രങ്ങളിലായിരുന്നു ലോകസഭാ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാനാർത്ഥിക്ക് സ്വീകരണം ഒരുക്കിയത്. വൻജനപങ്കാളിത്തം ആയിരുന്നു ഓരോ സ്വീകരണ കേന്ദ്രത്തിലും സ്ഥാനാർഥിയെ കാത്തിരുന്നത്. പൊതുവായ സ്ഥാനാർഥി പര്യടനത്തിനു മുൻപ് മണ്ഡലത്തിലെ ഉൗരുകളും തീരപ്രദേശങ്ങളും ക്യാന്പസുകളിലും എല്ലാം വി. ജോയ് എത്തിയിരുന്നു.
പരമാവധി വോട്ടർമാരെ നേരിൽക്കണ്ട് വോട്ടുറപ്പിച്ച ശേഷമാണ് ആറ്റിങ്ങലിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രചാരണം കൊട്ടികലാശത്തിലേക്കു കടക്കുന്നത്. പരസ്യപ്രചാരണത്തിന്റെ അവസാന ദിവസമായ ഇന്ന് മണ്ഡലത്തിലുടനീളം സ്ഥാനാർഥിയുടെ റോഡ് ഷോയാണ് നിശ്ചയിച്ചിട്ടുള്ളത്. രാവിലെ പത്തുമണിയോടെ കാട്ടാക്കടയിൽ നിന്നാരംഭിച്ച് ഉച്ചയ്ക്ക് വർക്കലയിൽ സമാപിക്കുന്ന രീതിയിലാണ് റോഡ് ഷോ നിശ്ചയിച്ചിരിക്കുന്നത്. തുടർന്ന് മൂന്നോടെ ആറ്റിങ്ങൽ ഠൗണിൽ നടക്കുന്ന കൊട്ടിക്കലാശത്തിലും സ്ഥാനാർഥി പങ്കെടുക്കും.
വികസന രേഖ പ്രകാശനം ചെയ്ത് വി. മുരളീധരൻ
ആറ്റിങ്ങൽ: ഠൗണുകൾ കേന്ദ്രീകരിച്ച് കച്ചവടക്കാരേയും നാട്ടുകാരെയും നേരിൽക്കണ്ട് വോട്ടുറപ്പിച്ച് ആറ്റിങ്ങൽ ബിജെപി-എൻഡിഎ സ്ഥാനാർഥി വി. മുരളീധരൻ. ആര്യനാട്, മലയിൻകീഴ്, വട്ടപ്പാറ, കല്ലറ, കിളിമാനൂർ ടൗണുകളിലാണ് വി. മുരളീധരൻ കാൽനട പ്രചാരണം നടത്തിയത്. പ്രാദേശിക നേതാക്കളുടെയും പ്രവർത്തകരുടെയും നേതൃത്വത്തിൽ സ്ഥാനാർഥിക്ക് വിവിധ കേന്ദ്രങ്ങളിൽ സ്വീകരണവും നടന്നു.
ആറ്റിങ്ങൽ മണ്ഡലത്തിനായി വി. മുരളീധരൻ തയാറാക്കിയ വികസന രേഖയുടെ പ്രകാശനവും ഇന്നലെ നടന്നു. ബിജെപി സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കർ കുമ്മനം രാജശേഖരനു നൽകി പ്രകാശനം ചെയ്തു. വിദേശകാര്യമന്ത്രി എസ് .ജയശങ്കർ പുറത്തിറക്കിയ കരട് രേഖയിൽ പൊതുജനാഭിപ്രായം കൂടി ഉൾപ്പെടുത്തിയാണ് അന്തിമരേഖ പ്രസിദ്ധീകരിച്ചത്.3
"സ്കാൻ മി കാന്പയിന്' തുടക്കം
തിരുവനന്തപുരം: തിരുവനന്തപുരം യുഡിഎഫ് സ്ഥാനാർഥി ഡോ. ശശി തരൂരിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം "സ്കാൻ മി കാന്പയിന് ’ തുടക്കമായി. ഇന്നലെ വൈകുന്നേരം 3.30 ന് കവടിയാർ പാർക്കിൽ നടന്ന ചടങ്ങിൽ എഐസിസി ജനറൽ സെക്രട്ടറി സച്ചിൻ പൈലറ്റ് ഉദ്ഘാടനം ചെയ്തു.
കാന്പയിന്റെ ഭാഗമായി ഡോ. ശശി തരൂരിന്റെ പതിനഞ്ച് വർഷത്തെ വികസന പ്രവർത്തനങ്ങൾ ലഭ്യമാകുന്ന ക്യൂആർ കോഡ് പ്രിന്റ് ചെയ്ത ടീഷർട്ട് അനാച്ഛാദനം ചെയ്തു കൊണ്ടാണ് കാന്പയിൻ തുടക്കം കുറിച്ചത്. സ്ഥാനാർഥി ഡോ. ശശി തരൂർ, ജോണ്‍ വിനേഷ്യസ് തുടങ്ങിയവർ പങ്കെടുത്തു.
സ്വകാര്യ സ്വർണ പണയ സ്ഥാപനത്തിൽ മോഷണം: മാനേജർ പിടിയിൽ
കഴക്കൂട്ടം: കഴക്കൂട്ടത്ത് പ്രവർത്തിക്കുന്ന സ്വകാര്യ സ്വർണ പണയ സ്ഥാപനത്തിൽ നിന്നും സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ മാ
യുവാവിനെ ആക്രമിച്ച സംഘം പിടിയിൽ
വെള്ളറട: ലഹരിവില്‍പനയെക്കുറിച്ച് എക്സൈസ് സംഘത്തിനു വിവരം കൈമാറിയതായി ആരോപിച്ച് യുവാവിനെ ആക്രമിച്ച നാലുപേരെ പോലീ
സുഹൃത്തുക്കളെ ആക്രമിച്ചയാള്‍ അറസ്റ്റില്‍
പേരൂര്‍ക്കട: സുഹൃത്തുക്കളെ ആക്രമിച്ചയാള്‍ അറസ്റ്റില്‍. തൃക്കണ്ണാപുരം കുന്നപ്പുഴ ആനയിടവഴി അഞ്ജനത്തില്‍ പ്രശാന്ത് മുര
യാത്രക്കാർക്ക് അപകടഭീഷണിയായി വെട്ടിമാറ്റിയ മരച്ചില്ലകൾ
കാട്ടാക്കട : കഴിഞ്ഞ ദിവസങ്ങളിൽ മാറനല്ലൂർ കെഎസ്ഇബി സെക്ഷൻ പരിധിയിൽ മരച്ചില്ലകൾ വെട്ടിമാറ്റുന്ന ജോലികൾ നടന്നെങ്കി
മകന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് മാതാവ്
വെള്ളറട: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിൽ ഇരിക്കെ മരിച്ച മകന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് മാതാവ്. മകന്റെ മരണശേഷം
യുകെയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; കർണാടക സ്വദേശി പിടിയിൽ
കാട്ടാക്കട: യുകെയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ കർണാടക സ്വദേശി പിടിയിൽ. ദക്ഷിണ കന്നട സ്വദേശി നിതിൻ
ആംബുലൻസിനുള്ളിലെ മാലിന്യം റോഡിൽ ഒഴുക്കുന്നതായി പരാതി
നെടുമങ്ങാട്: ആംബുലൻസിലെ മാലിന്യം റോഡിൽ ഒഴുക്കുന്നതായി പരാതി. ആര്യനാട് സർക്കാർ ആശുപത്രിയിലെ 108 ആംബുലൻസിനുള്ളിലെ
കാറിനടിയില്‍ രക്തക്കറ കണ്ടെത്തിയ സംഭവം: പോലീസ് അന്വേഷണം ഊര്‍ജിതമാക്കി
തിരുവല്ലം: വെള്ളായണി കാര്‍ഷിക കോളജിനു സമീപം വീട്ടിലെ കാര്‍ഷെഡില്‍ ദുരൂഹ സാഹചര്യത്തില്‍ രക്തക്കറ കണ്ടെത്തിയ സംഭവത്ത
ധനുവച്ചപുരം റെയില്‍വേ സ്റ്റേഷനോട് അവഗണനയെന്ന് നാട്ടുകാർ
സുരക്ഷാ സംവിധാനങ്ങൾ ഇല്ല
പാറശാല: ധനുവച്ചപുരം റെയില്‍വേ സ്റ്റേഷനോട് അവഗണനയെന്ന് യാത്രക്കാരും നാട്ടുകാരും
ലൈംഗികാതിക്രമം: തമിഴ്നാട് സ്വദേശി പിടിയിൽ
തിരുവനന്തപുരം: മൂന്നര വയസുകാരനു നേർക്കു ക്രൂരമായ ലൈംഗീകാതിക്രമം നടത്തിയ സംഭവത്തിൽ കുട്ടിയുടെ പിതാവിന്റെ സുഹൃത്ത
കരുണാകരഗുരുവിന്റെ വേർപാടിന് കാൽനൂറ്റാണ്ട്; ഇന്ന് നവഒലിജ്യോതിർദിനം
പോത്തൻകോട്: ശാന്തിഗിരി ആശ്രമം സ്ഥാപകഗുരു നവജ്യോതിശ്രീ കരുണാകരഗുരു വിന്റെ സമാധിയോടനുബന്ധിച്ചുള്ള നവഒലി ജ്യോതിർദ
ആൽഫ പാലിയേറ്റീവ് കെയർ വിഷൻ 2030 രണ്ടാംഘട്ട ശിൽപശാല സംഘടിപ്പിച്ചു
തിരുവനന്തപുരം: സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാനാകാത്ത തരത്തിൽ രോഗങ്ങൾ ബാധിച്ചവർക്ക് സംസ്ഥാനം മുഴുവൻ കാര്യക്
സാൽവേഷൻ ആർമി വൈദിക വിദ്യാർഥികൾ സ്ഥാനാഭിഷിക്തരായി
തിരുവനന്തപുരം: സാൽവേഷൻ ആർമി വൈദിക വിദ്യാർഥികൾ സ്ഥാനാഭിഷിക്തരായി. വൈദിക പഠനം പൂർത്തീകരിച്ച "നീതിയിൻ പരിരക്ഷകർ'
നരുവാമൂട്ടിൽ ഫർണിച്ചർ ഗോഡൗണിന് തീ പിടിച്ചു
നേമം: നരുവാമൂട്ടിൽ ഫർണിച്ചർ ഗോഡൗണിന് തീ പിടിച്ചു. കോടിക്കണക്കിനു രൂപയുടെ നഷ്ടം കണക്കാക്കുന്നു. നേമം - നരുവാമൂട് അമ്മാനു
കത്തോലിക്കാ കോണ്‍ഗ്രസ് 106-ാം ജന്മവാർഷികം ആഘോഷിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം ഫൊറോനയിലെ ഇടവകകളിൽ കത്തോലിക്കാ കോണ്‍ഗ്രസിന്റെ 106-ാം ജന്മവാർഷികവും പതാക ദിനവും
തിരുവനന്തപുരം വിമാനത്താവളത്തില്‍ 32.94 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി
വലിയതുറ: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ കഴിഞ്ഞദിവസം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം അധികൃതര്‍
ഹൃദ്രോഗം ചികിത്സിക്കാൻ സാമൂഹിക സുരക്ഷാ പദ്ധതികൾ അനിവാര്യം: കാർഡിയോളജിക്കൽ സൊസൈറ്റി
തിരുവനന്തപുരം: സംസ്ഥാനത്തെ ഹൃദ്രോഗ വിദഗ്ധരുടെ സംഘടനയായ കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ കേരള ചാപ്റ്ററിന്റ
വിശുദ്ധ നിക്കോളാസ് ദേവാലയ തിരുനാളിന് ഇന്ന് സമാപനം
വിഴിഞ്ഞം : പ്രമുഖ തീർഥാടന കേന്ദ്രമായ കൊച്ചെടത്വ വിശുദ്ധ നിക്കോളാസ് ദേവാലയത്തിലെ സഹ മധ്യസ്ഥനായ വിശുദ്ധ ഗീവർഗീസിന്റ
46 പവൻ കവർന്ന ജ്വല്ലറി ജീവനക്കാരൻ പിടിയിൽ
കാട്ടാക്കട: പേയാട്ടെ ജ്വല്ലറിയിൽ നിന്നും 46 പവന്റെ സ്വർണാഭരങ്ങൾ മോഷ്ടിച്ച ജ്വല്ലറി ജീവനക്കാരനെ വീളപ്പിൽശാല പോലീസ്
മുണ്ടേല-ദേവരുകുളം-കുരിശടി റോഡ് തകർന്നു
നെടുമങ്ങാട് : മുണ്ടേല ദേവരുകുളം കുരിശടി റോഡ് തകർന്നു. ആര്യനാട്, ഉഴമലയ്ക്കൽ പഞ്ചായത്തുകളിലുള്ളവർ മുണ്ടേല, അരുവിക
വെയർഹൗസ് സുരക്ഷാ ജീവനക്കാരെ പുറത്താക്കിയതായി പരാതി
തിരുവനന്തപുരം: കേരളത്തിലെ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള വിവിധ വെയർഹൗസുകളിലെ സുരക്ഷാ ജീവനക്കാരെ ജോലി
പിരിവ് നൽകാത്തതിന്റെ പേരിൽ യുവാവിനു മർദനം
വിഴിഞ്ഞം: പിരിവ് നൽകാത്തതിന്റെ പേരിൽ യുവാവിനെ ആക്രമിച്ചതായി പരാതി. കണ്ടാലറിയാവുന്ന ഒരാൾക്കെതിരേ വിഴിഞ്ഞം പോലീസ് ക
വിദേശത്തേക്കുള്ള വീസ തരപ്പെടുത്തി നൽകാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ ആൾ പിടിയിൽ
കൊല്ലം :വിദേശത്തേക്കുള്ള വീസ തരപ്പെടുത്തി നൽകാമെന്ന് വാഗ്ദാനം ചെയ്ത് കൊല്ലം സ്വദേശിനികളായ യുവതികളിൽ നിന്നും ലക്ഷങ്ങൾ
ഇൻസ്റ്റാഗ്രാമിലൂടെ സുഹൃത്തുക്കളായി; മരണത്തിലും അവർ ഒരുമിച്ചു
ചാത്തന്നൂർ: ഇൻസ്റ്റാഗ്രാമിലൂടെപരിചയപ്പെട്ട് സുഹൃത്തുക്കളായ അവർ മൂന്നുപേരും മരണത്തിലും ഒരുമിച്ചു. കഴിഞ്ഞദിവസം സന്
ശാന്തിഗിരി അവധൂതയാത്രയ്ക്ക് വരവേല്‍പ്പ് നൽകി
തിരുവനന്തപുരം : ശാന്തിഗിരി ആശ്രമം സ്ഥാപകഗുരു കരുണാകരഗുരുവിന്റെ ജീവിതമുദ്രകള്‍ പതിഞ്ഞ ഇരുപത്തിയഞ്ച് ത്യാഗഭൂമിക
ഉഷ്ണ തരംഗ സാധ്യത: മൃഗശാലയില്‍ കൂടുതല്‍ സജ്ജീകരണം
തിരുവനന്തപുരം: ഉഷ്ണ തരംഗ സാധ്യതാ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര മൃഗശാല അഥോററ്റി പുതുക്കിയ മാര്‍ഗനിര്‍ദ
കുന്നിടിച്ച് നിരത്തുന്നതിനിടെ ലോറികളും ഹിറ്റാച്ചിയും പിടികൂടി
വെള്ളറട: അനധികൃതമായി കുന്നിടിച്ച് നിരത്തുന്നതിനിടെ ചുരുളിയില്‍ രണ്ട് ടോറസ് ലോറികളും ഒരു ഹിറ്റാച്ചിയും പിടികൂടി. ലോ
ഭാര്യയെ തീ കൊളുത്തികൊലപ്പെടുത്തിയ കേസ്: ഭർത്താവുൾപ്പെടെയുള്ള പ്രതികളെ വെറുതേ വിട്ടു
തിരുവനന്തപുരം: വർക്കല സ്വദേശി നിഷയെ (30) മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ഭർത്താവ് ദീ
പിടിച്ചെടുത്ത വാഹനം ഹാജരാക്കാൻ കാലതാമസം വരുത്തി: എസ്ഐക്കെതിരേ നടപടി വേണം: മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം : കഴക്കൂട്ടം എസ്ഐ ക്കെതിരേ വകുപ്പുതല നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. പോലീസ് കൈകാണി
എസ്എടിയിൽ "അമ്മയ്ക്കൊരു കൂട്ട്' പദ്ധതി വിജയം
മെഡിക്കല്‍കോളജ്: തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയ 'അമ്മയ്ക്കൊരു കൂട്ട്' പദ
അജ്ഞാത വാഹനത്തില്‍ നിന്നും റോഡിലേക്ക് മെറ്റല്‍ ചിതറി വീണു
വലിയതുറ: ബൈപാസ് റോഡില്‍ പേട്ട ജംഗ്ഷൻ മുതല്‍ ആനയറ ലോഡ്സ് ആശുപത്രി വരെ അപകടമുണ്ടാക്കും വിധം അജ്ഞാത വാഹനത്തില്‍ നിന്
വാഹന പാർക്കിംഗിന് ഇടമില്ല: വെള്ളനാട്ട് യാത്രക്കാർ ദുരിതത്തിൽ
നെടുമങ്ങാട് : വെള്ളനാട് വാഹന പാർക്കിംഗിന് സൗകര്യമില്ലാത്തത് നാട്ടുകാരെ ദുരിതത്തിലാക്കുന്നു. വിവിധ ആവശ്യങ്ങൾക്കായി
കുലുക്കി സര്‍ബത്ത് മുതല്‍ കുടം മോര് വരെ
നെയ്യാറ്റിന്‍കര : ബാലരാമപുരം - കളിയിക്കാവിള പാതയിലും നെയ്യാറ്റിന്‍കര താലൂക്കിലെ ഗ്രാമീണ പാതകളിലും വഴിയോര കാഴ്ചകള
വാട്ടര്‍ അഥോറിറ്റി നിര്‍മിച്ച കുഴി അപകട ഭീഷണിയിൽ
തിരുവല്ലം: കുടിവെളള ക്ഷാമം പരിഹരിക്കാനെന്ന പേരില്‍ വണ്ടിത്തടം കുരിശടിക്ക് മുമ്പില്‍ കേരള വാട്ടര്‍ അഥോറിറ്റി നിര്‍മി
തൊഴിലാളികളുടെ കാര്യത്തിൽ ആർക്കും ഒരു ചൂടില്ല !
നെയ്യാറ്റിന്‍കര : താലൂക്കിലെ ചില ഇലക്ട്രിക് സെക്ഷനുകളുടെ കീഴില്‍ കരാര്‍ തൊഴിലാളികള്‍ നിലവിലെ കൊടും ചൂടിലും വൈദ്യുതി
റോഡോ അതോ തോടോ ?
നെടുമങ്ങാട്: ആനാട് ബാങ്ക് ജംഗ്ഷൻ , ഹോമിയോ ആശുപത്രി, വടക്കേല കരിങ്കട റോഡിലൂടെയുള്ള യാത്ര ദുരിതമെന്ന് നാട്ടുകാരും യാത്
രണ്ടു കുട്ടികൾക്ക് വീടുകൾ നൽകി യുഎസ്ടി
തിരുവനന്തപുരം: ജില്ലയിലെ രണ്ടു ഗ്രാമങ്ങളിൽ നിന്നുള്ള 11 വയസും ആറര വയസും പ്രായമുള്ള രണ്ട് കുട്ടികൾക്ക് മെച്ചപ്പെട്ട ജീ
തലസ്ഥാനത്തിന്റെ ഊറ്റുകുഴിയുടെ ചലനം നിലച്ചു...
എസ്. മഞ്ജുളാദേവി
തിരുവനന്തപുരം: പണ്ടു പണ്ടു ചെങ്കല്‍ച്ചൂളയില്‍ ചെറിയ ചെറിയ വീടുകള്‍ മാത്രം ഉണ്ടായിരുന്ന കാലം
സർക്കാർ ജീവനക്കാരെ ചവിട്ടി തേക്കുന്നു: സെക്രട്ടേറിയറ്റ് ആക്ഷൻ കൗണ്‍സിൽ
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരെ എൽഡിഎഫ് സർക്കാർ ചവിട്ടിത്തേക്കുകയാണെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗണ്
ബിഷപ് ഡോ. റോയ്സ് മനോജ് വിക്ടർ ചുമതലയേറ്റു
പാസ്റ്ററൽ ബോർഡ് അടക്കമുള്ള കമ്മിറ്റികൾ പുനഃസംഘടിപ്പിച്ചു
തിരുവനന്തപുരം: സിഎസ്ഐ ദക്ഷിണ മേഖല മഹായിടവകയു
കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്: ഉറക്കമില്ലാതെ തീരദേശം
വിഴിഞ്ഞം: കളളക്കടൽ പ്രതിഭാസം വരുന്നതായ കേന്ദ്ര സമുദ്രസ്ഥിതിപഠനഗവേഷണകേന്ദ്രത്തിന്റെ കർശന മുന്നറിയിപ്പ് വന്നതോട
ഭോപ്പാലിൽ വാഹനാപകടത്തിൽ മരിച്ചു
തിരുവനന്തപുരം: ഭോപ്പാൽ വിഐടി എൻജിനീയറിംഗ് കോളജിലെ എഐ വിദ്യാർഥിയായിരുന്ന തിരുവനന്തപുരം സ്വദേശി ഭോപ്പാലിൽ വച്ചുണ
പോക്സോ കേസ് പ്രതിക്ക് ജീവപര്യന്തം തടവ്
ആറ്റിങ്ങൽ: നാലു വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് ജീവപര്യന്തം തടവും 50000 രൂപ പിഴയ്ക്കും ശിക്ഷിച്ചു.
നെയ്യാറ്റിൻകര
മതരാഷ്ട്രവാദ ഭീഷണിയെ ചെറുക്കാൻ തൊഴിലാളി ശക്തികൾക്കു മാത്രമേ സാധ്യമാകൂ: എം.എം.ഹസൻ
നേമം: തെരഞ്ഞെടുപ്പു ഫലം തിരിച്ചടിയാകുമെന്നു കണ്ട് ആർഎസ്എസ് സംഘപരിവാർ ശക്തികളും പ്രധാനമന്ത്രിയുൾപ്പടെയുള്ളവരും ന
ശംഖുമുഖത്ത് ട്രാന്‍സ്ഫോര്‍മറിന് തീപിടിച്ചു
വലിയതുറ: ശംഖുമുഖം ഹോളിക്രോസ് ആശുപത്രിക്കു സമീപം ട്രാന്‍സ്ഫോര്‍മറിന് തീപിടിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ 4.10 ഓടുകൂടിയ
പോലീസിനെ ആക്രമിച്ചു രക്ഷപ്പെട്ട പ്രതികൾ അറസ്റ്റിൽ
കഠിനംകുളം : പിടികൂടുന്നതിനിടെ പോലിസിനെ ആക്രമിച്ചു രക്ഷപ്പെട്ട പ്രതികളായ സഹോദരങ്ങൾ അറസ്റ്റിൽ. കഠിനംകുളം പുതുകുറി
റോഡ് നവീകരണത്തിന്റെ ഭാഗമായി നിരത്തിയ മെറ്റൽ അപകടക്കെണിയാകുന്നു
വിതുര: പഴകുറ്റി പൊന്മുടിപ്പാത നവീകരണത്തിന്റെ ഭാഗമായി നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന തൊളിക്കോട് റോഡ് അപകടക്കെണി
രൂപതാദിനം ആഘോഷിച്ച് നെയ്യാറ്റിൻകര ലത്തീൻ രൂപത
നെയാറ്റിൻകര: തൊഴിലാളികളുടെ മധ്യസ്ഥനായ വി.യൗസേപ്പിതാവിന്റെ തിരുനാൾ ദിനമായ ഒന്നിന് രൂപതാദിനം ആഘോഷിച്ച് നെയ്യാറ്റ
കുടിവെള്ളം മാത്രം കിട്ടില്ല; കൃത്യമായി ബില്ലുവരും
വെള്ളറട: പെരുങ്കടവിള പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ശുദ്ധജലക്ഷാമം രൂക്ഷം. വേനൽ ആരംഭിച്ച് ഇത്രയും ദിവസമായിട്ടും
കാറുകൾ കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്കേറ്റു
നെടുമങ്ങാട്: ആര്യനാട് കാരോട് വളവിൽ കാറുകൾ കൂട്ടിയിടിച്ച് അഞ്ചുപേർക്കു പരിക്കേറ്റു. കഴിഞ്ഞദിവസം വൈകുന്നേരം 4.30ഓടെയാ

Latest News
മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ വിധി ഇന്ന്
പാക് അധിന കാഷ്മീർ ബലപ്രയോഗത്തിലൂടെ പിടിച്ചെടുക്കേണ്ടതില്ലെന്ന് പ്രതിരോധമന്ത്രി
കനത്ത മഴ; മണിപ്പൂരിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും രണ്ടു ദിവസം അവധി
അമേഠിയിൽ കോൺഗ്രസ് പാർട്ടി ഓഫീസ് ആക്രമിച്ചു; വാഹനങ്ങൾ നശിപ്പിച്ചു
മുഖ്യമന്ത്രി സ്വകാര്യ സന്ദർശനത്തിന് ദുബായിലേക്ക്

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
മാമ്പഴക്കാലം അവധിക്കാല ക്യാമ്പ് സമാപിച്ചു
Kollam
വീടുകയറി ആക്രമണം: ആറുപേര്‍ അറസ്റ്റില്‍
Pathanamthitta
ദാഹശമനികളെല്ലാം സുരക്ഷിതമല്ല
Alappuzha
യുവതിയോട് അപമര്യാദയായി പെരുമാറിയ ആൾ പിടിയിൽ
Kottayam
സ്റ്റാഫ് പാറ്റേൺ ഉറപ്പാക്കണം: മനുഷ്യാവകാശ കമ്മീഷൻ
Idukki
വിപണിയിൽ പൊള്ളി ചെറുനാരങ്ങയും കുക്കുന്പറും
Ernakulam
ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി കാഞ്ഞാണി
Thrissur
ലോഡ് ഷെഡിംഗ് നടപ്പിലാക്കുമ്പോൾ പഞ്ചായത്തുകളെ ഒഴിവാക്കണം
Palakkad
നിലമ്പൂരിലെ ആദ്യ മാര്‍ത്തോമ ഇടവക കുടിയേറ്റത്തിന്റെ പ്ലാറ്റിനം ജൂബിലി ഉദ്ഘാടനം
Malappuram
"എംഎൽഎ സച്ചിൻ ദേവും ആര്യ രാജേന്ദ്രനും രാജിവച്ച് അന്വേഷണം നേരിടണം'
Kozhikode
കുരുമുളക് മോഷണം പോയി
Wayanad
വൺ വേ തെറ്റിച്ച സ്വകാര്യ ബസ് അപകടത്തിൽപ്പെട്ടു
Kannur
കുടിയേറ്റത്തിന്റെ വജ്രജൂബിലി ആഘോഷങ്ങൾക്ക് പാലാവയൽ ഒരുങ്ങുന്നു

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top