ചേം​ബ​ർ ഗോ​ൾ​ഡ് ക​പ്പ് ഫു​ട്ബോ​ൾ: നി​ക്‌ഷാ​ൻ ജേ​താ​ക്ക​ൾ
Wednesday, April 24, 2024 7:45 AM IST
ക​ണ്ണൂ​ർ: നോ​ർ​ത്ത് മ​ല​ബാ​ർ ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സ് സം​ഘ​ടി​പ്പി​ച്ച ഗോ​ൾ​ഡ​ൻ ക​പ്പ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ നി​ക്‌ഷാ​ൻ ഇ​ല​ക്‌ട്രോ​ണി​ക്സ് ജേ​താ​ക്ക​ളാ​യി. ഏകപക്ഷീയമായ ഒ​രു ഗോ​ളി​ന് ഡ​യ​മ​ണ്ട് പെ​യി​ന്‍റി​നെ യാണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യത്. സ​മാ​പ​ന സ​മ്മേ​ള​നത്തിൽ മേ​യ​ർ മു​സ്​ലി​ഹ് മ​ഠ​ത്തി​ൽ ഗോ​ൾ​ഡ് ക​പ്പ് സമ്മാനിച്ചു.

റ​ണ്ണ​ർ അ​പ്പി​നു​ള്ള സ്ഥി​രം ട്രോ​ഫി​യും കാ​ഷ് അ​വാ​ർ​ഡും ചേം​ബ​ർ ഓ​ണ​റ​റി സെ​ക്ര​ട്ട​റി സി. ​അ​നി​ൽകു​മാ​റും വി​ജ​യി​ക​ൾ​ക്കു​ള്ള സ്ഥി​രം ട്രോ​ഫി​യും കാ​ഷ് അ​വാ​ർ​ഡും പ്ര​സി​ഡ​ന്‍റ് ടി.​കെ.ര​മേ​ഷ്കു​മാ​റും സ​മ്മാ​നി​ച്ചു.

കേ​ണ​ൽ പി.​വി. ര​തീ​ഷ് (സ്റ്റേ​ഷ​ൻ സ്റ്റാ​ഫ് ഓ​ഫീ​സ​ർ, ഇ​ന്ത്യ​ൻ ആ​ർ​മി ), ല​ത കു​റു​പ്പ് , കെ .​എ​സ് . സു​ധാ​ക​ര​ൻ, രാ​ജേ​ഷ് ജി.വാ​ധ്യാ​ർ. ടി.​വി. ലി​ജു എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു.